Tag: pv anwar

Total 2 Posts

‘പോരാട്ടം പിണറായിസത്തിനെതിരെ, നിലമ്പൂരിൽ മത്സരിക്കില്ല’; പി.വി അൻവർ എംഎൽഎ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: പി വി അൻവ‍ർ എംഎൽഎ സ്ഥാനം രാജിവെച്ചു. രാവിലെ നിയമ സഭാ സ്പീക്കർക്ക് രാജിക്കത്ത് കൈമാറി. സ്പീക്കർ എ എൻ ഷംസീർ രാജിക്കത്ത് സ്വീകരിച്ചു. രാജിക്കത്ത് ഈ മാസം 11ന് കൊൽക്കത്തയിൽ വെച്ച് ഇ മെയിൽ വഴി സ്പീക്കർക്ക് കൈമാറിയിരുന്നുവെന്നും ഇതിന് പിന്നാലെയാണ് ഇന്ന് നേരിട്ടെത്തി അദ്ദേഹത്തിന് രാജിക്കത്ത് സമർപ്പിച്ചതെന്നും പിവി അൻവർ മാധ്യമങ്ങലോട്

ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത കേസ്; പി.വി. അൻവർ എം.എൽ.എ അറസ്റ്റിൽ

നിലമ്പൂർ: ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത കേസിൽ പി.വി. അൻവർ എം.എൽ.എ. അറസ്റ്റിൽ. ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. പൊതുമുതൽ നശിപ്പിക്കൽ, പോലീസിന്റെ കൃത്യനിർവഹണം തടയൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പി.വി. അൻവർ എം.എൽ.എ. ഉൾപ്പെടെ കണ്ടാലറിയുന്ന 11 പേർക്കെതിരെയാണ് കേസെടുത്തത്. പി.വി. അൻവർ ഒന്നാംപ്രതിയാണ്. പോലീസ് ഉദ്യോഗസ്ഥനെ മർദിച്ചെന്നും എഫ്.ഐ.ആറിൽ പരാമർശമുണ്ട്. ശനിയാഴ്ച

error: Content is protected !!