Tag: puthiyappu
Total 2 Posts
ഇനി തിറയാട്ടത്തിൻ്റെ നാളുകൾ; വടകര പുതിയാപ്പ് ചോയ്യോത്ത് ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന് നവംബർ 26 ന് കൊടിയേറും
വടകര: വടകര താലൂക്കിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ പുതിയാപ്പ് ശ്രീ ചോയ്യോത്ത് ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം നവംബർ 26, 27, 28 തിയ്യതികളിൽ വിവിധ ചടങ്ങുകളോടെ ആഘോഷിക്കുന്നു. 26 ന് കാലത്ത് 5 മണിക്ക് ഗണപതി ഹോമം, 7 മണിക്കും 7.45 നും ഇടയിൽ പ്രതിഷ്ഠാ ദിന ചടങ്ങുകളും തുടർന്ന് കൊടിയേറ്റവും നടക്കും. തുടർന്ന്
റിട്ട. അധ്യാപകൻ പുതിയാപ്പ് മലയിൽ കുമാരൻ അന്തരിച്ചു
വടകര: പുതിയാപ്പ് മലയിൽ കുമാരൻ അന്തരിച്ചു. എഴുപ്ത്തിരണ്ട് വയസായിരുന്നു. കുറുന്തോടി യുപി സ്കൂളിലെ റിട്ടയേഡ് അധ്യാപകനാണ്. ഭാര്യ: അനിത മക്കൾ: നിതിൻ കുമാർ, ജിഷിൻ കുമാർ മരുമക്കൾ: സന്യ, പാർവതി സംസ്കാരം രാത്രി 7 മണിക്ക് വീട്ടുവളപ്പിൽ.