Tag: Purameri Panchayath

Total 8 Posts

പുറമേരി കുഞ്ഞല്ലൂർ വാർഡ് ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു

വടകര: പുറമേരി പഞ്ചായത്ത് കുഞ്ഞല്ലൂർ വാർഡിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു. രാവിലെ 7 മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 9 മണിവരെ 12 ശതമാനം പോളിംങാണ് രേഖപ്പെടുത്തിയത്. മുതുവടത്തൂർ എം.യു.പി. സ്കൂളിലെ രണ്ട് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന വിജയൻ മാസ്റ്ററുടെ നിര്യാണത്തെ തുടർന്നാണ് കുഞ്ഞല്ലൂർ വാർഡിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി

പുറമേരി കുഞ്ഞല്ലൂർ വാർഡിലെ ജനങ്ങൾ നാളെ പോളിം​ഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് രാവിലെ 7 മുതൽ

വടകര: നാളെ പുറമേരി പഞ്ചായത്ത് കുഞ്ഞല്ലൂർ വാർഡ് ഉപതെരഞ്ഞെടുപ്പ് നടക്കും. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം.പി.വിജയൻ മാസ്റ്ററുടെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മുതുവടത്തൂർ എം.യു.പി. സ്കൂളിലാണ് പോളിം​ഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുള്ളത്. രണ്ട് ബൂത്തുകളാണ് ഇവിടെ ഒരുക്കിയത്. വോട്ടിങ് മെഷീനുകളുടെ വിതരണം പൂർത്തിയായി.

പുറമേരി ഗ്രാമപഞ്ചായത്ത്‌ തല അങ്കണവാടി കലോത്സവം; ശലഭങ്ങളായി പാറിപ്പറന്ന് കുരുന്നുകൾ

പുറമേരി: ഗ്രാമ പഞ്ചായത്ത്‌ തല അങ്കണവാടി കലോത്സവം ശലഭോൽത്സവം ശ്രദ്ധേയമായി. അരൂർ യൂ പി സ്കൂളിൽ നടന്ന കലോത്സവം ജില്ലാ പഞ്ചായത്ത്‌ അംഗം സുരേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ വി കെ ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു. മിമിക്രി കലാകാരൻ സുനിൽ കോട്ടെമ്പ്രം, അനു പാട്യംസ് എന്നിവർ വിശിഷ്ടാതിഥികൾ ആയി. ക്ഷേമ

കന്നുകുട്ടി പരിപാലന പദ്ധതിയുമായി പുറമേരി പഞ്ചായത്ത്; ഗോവർദ്ധിനിക്ക് തുടക്കമായി

കുനിങ്ങാട് : പുറമേരി പഞ്ചായത്തിൽ ഗോവർദ്ധിനി കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: വി.കെ. ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ വകുപ്പിൻ്റെ ആഭിമുഖ്യത്തിലാണ് പുറമേരി പഞ്ചായത്തിൽ പദ്ധതി നടപ്പിലാക്കിയത്. ചടങ്ങിൽ വിലാതപുരം ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡൻ്റ് എ.പി രമേശൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജെസ്സി ” പശു പരിപാലനവും പരിചരണ രീതിയും

പുറമേരി വിലാതപുരം ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ക്ഷീര കർഷക സംഗമം നടന്നു; വളപ്പിൽ അബ്ദുള്ള ഹാജി മികച്ച കർഷകൻ

പുറമേരി: വിലാതപുരം ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ക്ഷീര കർഷകസംഗമവും ജനറൽ ബോഡി യോഗവും നടന്നു. പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സംഘത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ പാൽ അളന്ന വളപ്പിൽ അബ്ദുള്ള ഹാജിക്ക് മികച്ച കർഷകനുള്ള ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ സംഘം പ്രസിഡൻ്റ് എ.പി

ടി.പി സീന പുറമേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്; തെരഞ്ഞെടുപ്പ് വൈസ് പ്രസിഡന്റായിരുന്ന സി.എം.വിജയന്റെ മരണത്തെ തുടർന്ന്

പുറമേരി: പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി ടി.പി.സീനയെ (സിപിഎം) തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായിരുന്ന സി.എം.വിജയൻ മരണപ്പെട്ടതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. നാലാം വാർഡ് വിലാതപുരം അംഗമാണ് സീന. സീനയും യുഡിഎഫിലെ കെ.എം സമീറുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. സീനക്ക് 9 വോട്ടും എതിരെ മത്സരിച്ച സമീറിന് ഏഴ് വോട്ടും ലഭിച്ചു. ആകെ 17 അംഗങ്ങളാണുള്ളത്.

സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; പുറമേരി ടൗണിലെ ഹോട്ടൽ ആരോ​ഗ്യവകുപ്പ് പൂട്ടിച്ചു

പുറമേരി:ഹോട്ടലിൽ നിന്ന് ഉച്ചയൂൺ കഴിക്കുന്നതിനിടെ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി. പുറമേരി ടൗണിലെ ജനത ഹോട്ടലിൽ നിന്നാണ് യുവാവിന് സാമ്പാറിൽ നിന്ന് പ്ളാസ്റ്റിക് സഞ്ചി ലഭിച്ചത്. ശനിയാഴ്ചയാണ് യുവാവ് ഹോട്ടലിൽ നിന്നും ഉച്ചയൂൺ കഴിച്ചത്. ഇയാളുടെ പരാതിയെ തുടർന്ന് ഇന്നലെ വൈകീട്ടോടെ ആരോ​ഗ്യ വകുപ്പ് ഹോട്ടൽ താത്ക്കാലികമായി പൂട്ടിച്ചു. [top2] ലൈസൻസ്, തൊഴിലാളികളുടെ ഹെൽത്ത് കാർഡ്, കുടിവെള്ള

ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ച് പുറമേരി ഗ്രാമപഞ്ചായത്ത്

പുറമേരി: തിരുവാതിര ഞാറ്റുവേലയിൽ കർഷകർക്ക് ഉൽപ്പാദനോപാതികൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുറമേരി ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ ചടങ്ങ് പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ ജ്യോതി ലക്ഷ്മി വി.കെ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സി എം വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

error: Content is protected !!