Tag: Purameri

Total 32 Posts

വടകര കടമേരിയില്‍ പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ത്ഥി പിടിയിൽ

വടകര: കടമേരിയില്‍ പ്ലസ് വണ്‍ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍. കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശി കെ.കെ. മുഹമ്മദ് ഇസ്മയില്‍ (18) ആണ് അറസ്റ്റിലായത്. ആര്‍.എ.സി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിക്ക് പകരം ബിരുദ വിദ്യാര്‍ഥിയായ മുഹമ്മദ് ഇസ്മായിലാണ് പരീക്ഷ എഴുതാനെത്തിയത്. ക്ലാസില്‍ പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന

ലഹരി വിരുദ്ധ ശൃംഖലയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ച് പുറമേരി ഗ്രാമ പഞ്ചായത്ത്

പുറമേരി: പുറമേരി ഗ്രാമ പഞ്ചായത്ത്‌ നേതൃത്വത്തിൽ ലഹരി വിരുദ്ധ ശൃംഖലയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കടത്തനാട് രാജാസ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിപാടി നാദാപുരം ഡി.വൈ.എസ്.പി എ.പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ വി.കെ ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു. രംഗീഷ് കടവത്ത് ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. പങ്കെടുത്ത

കേന്ദ്ര സർക്കാരിൻ്റെ ഇൻസ്പെയർ പുരസ്കാരത്തിന് അർഹമായി പുറമേരി കടത്തനാട് രാജാസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി പാർവണ

പുറമേരി: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഇൻസ്പെയർ അവാർഡ് പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി എ പാർവണയ്ക്ക്. നിർമിതബുദ്ധി ഉപയോഗിച്ചുള്ള വാഹന പാർക്കിങ് സംബന്ധമായ പഠനങ്ങൾക്കും കണ്ടെത്തലുകൾക്കുമാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. സൂളിലെ ശാസ്ത്ര വിഭാഗം അധ്യാപകരാണ് പഠനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകിയത്. ഇതേ സ്കൂ‌ളിലെ അധ്യാപകൻ പി.കെ അജീഷിൻ്റെയും തോടന്നൂർ

ലഹരിക്കെതിരെ ജാഗ്രത; പുറമേരിയിൽ ജാഗ്രതാ സമിതി യോഗംചേർന്നു

പുറമേരി: ലഹരി വ്യാപനത്തിനെതിരെ പുറമേരി ഗ്രാമ പഞ്ചായത്തിൽ ജാഗ്രത സമിതി യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ വി.കെ.ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു. നാദാപുരം സി ഐ ശ്യാം രാജ്‌ ലഹരി വിരുദ്ധ ക്യാമ്പയിൻ വിശദീകരണം നടത്തി. ജനമൈത്രി പോലീസുകാരായ രാജേഷ്, ബിജു എന്നിവരും ജനപ്രതിനിധി കളായ

പുറമേരി കുളമുള്ളതിൽ കുഞ്ഞിബീവി അന്തരിച്ചു

പുറമേരി: പുറമേരിയിലെ കുളമുള്ളതിൽ കുഞ്ഞി ബീവി അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. ഭർത്താവ് പരേതനായ ഇമ്പിച്ചിക്കോയ. മക്കൾ: റംല ബീവി, നിസാർ കോയ തങ്ങൾ. സഹോദരങ്ങൾ: ഐഷ ബീവി, സക്കീന ബീവി, ഹാജറ ബീവി, സുഹറ ബീവി, പരേതരായ കുഞ്ഞിക്കോയ തങ്ങൾ, ബീകുഞ്ഞി ബീവി. Summary: Kulamullathil Kunjhi Beevi Passed away at Purameri

നാടിൻ്റെ ശുചിത്വ സേന; പുറമേരി പഞ്ചായത്തിൽ ഹരിത കർമ്മസേനയ്ക്ക് യൂണിഫോമും സുരക്ഷ ഉപകരണങ്ങളും കൈമാറി

പുറമേരി: പുറമേരി ഗ്രാമ പഞ്ചായത്ത്‌ ഹരിത കർമ്മ സേന അംഗങ്ങൾക്ക് യൂണിഫോമും സുരക്ഷ ഉപകരണങ്ങളും കൈമാറി. പുറമേരി പഞ്ചായത്ത്‌ ഹാളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ വി.കെ.ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. 34 അംഗ ഹരിത കർമ്മ സേന പുറമേരിയുടെ ശുചിത്വ സേന എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ട് മുന്നോട്ട് പോവുന്നുവെന്ന് അഡ്വ.

അരൂർ തെക്കെ കരുവാണ്ടി കല്യാണി അമ്മ അന്തരിച്ചു

പുറമേരി: അരൂർ തെക്കെ കരുവാണ്ടി കല്യാണി അമ്മ അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു. ഭർത്താവ് പരേതനായ പൊക്കൻ. മക്കൾ: കുഞ്ഞിക്കണ്ണൻ, ഗോപാലൻ, മാതു (ഹെൽപ്പർ, പെരുമുണ്ടച്ചേരി അങ്കണവാടി), ജാനു. മരുമക്കൾ: ജാനു, രാജേന്ദ്രൻ, നാണു, ശൈല. Summary: Thekke Karuvandi Kalyani Amma Passed away at Arur

പുറമേരിയിൽ സമാധാനം ഉറപ്പുവരുത്താൻ സർവ്വകക്ഷി യോഗം ചേർന്നു; പോലീസിൻ്റെ ശക്തമായ ഇടപെടൽ വേണമെന്ന് ആവശ്യം

പുറമേരി: പുറമേരി പഞ്ചായത്തിലെ കുനിങ്ങാട് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പുറമേരി പഞ്ചായത്തില്‍ സര്‍വ്വകക്ഷി യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ വി കെ ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു. കുനിങ്ങാട് നടന്ന അക്രമ സംഭവങ്ങളെ യോഗം അപലപിച്ചു. പ്രദേശത്ത് സമാധാനം കാത്ത് സൂക്ഷിക്കുന്നതിന് അടിയന്തര ശ്രദ്ധ പോലീസിന്റെ ഭാഗത്തു നിന്ന്

അരൂർ പെരുമുണ്ടച്ചേരി മീത്തലെ മാരാംവീട്ടിൽ അമ്മത് അന്തരിച്ചു

പുറമേരി: അരൂർ പെരുമുണ്ടച്ചേരി പിരകിൻകാട് കുന്നിലെ മീത്തലെ മാരാംവീട്ടിൽ അമ്മത് അന്തരിച്ചു. എൺപത് വയസായിരുന്നു. ഭാര്യ പാത്തു. മക്കൾ: സലിം (ബഹ്റൈൻ കെ.എം.സി.സി പുറമേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്), റഹ്മത്ത്. മരുമക്കൾ: അബ്ദു‌ള്ള (അരയാക്കൂൽ താഴ), റഹ്‌മത്ത് (കടമേരി). സഹോദരങ്ങൾ: ആയിശ (ആയഞ്ചേരി), പരേതയായ മലയിൽ കുഞ്ഞാമി (എളയടം). Summary: Meethale MaramVeettil Ammadu passed

പുറമേരിയിൽ പ്ലസ് വൺ വിദ്യാർത്ഥി പാറക്കുളത്തിൽ മുങ്ങിമരിച്ചു

പുറമേരി: കൂട്ടുകാരനൊപ്പം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. പുറമേരി അറാം വെള്ളിയിലെ നടുക്കണ്ടിൽ സൂര്യജിത്ത് (16) ആണ് മരിച്ചത്. പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്‌ വൺ വിദ്യാർത്ഥിയാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വൈദ്യുതി വെളിച്ചം ലഭിച്ചതിന്റെ സന്തോഷം പങ്കുവെക്കാൻ ക്ഷണിച്ചു വരുത്തിയ കൂട്ടുകാരനൊപ്പം വീടിനടുത്തെ പാറക്കുളത്തിൽ

error: Content is protected !!