Tag: protested against the excessive speed of privet buses

Total 1 Posts

കോഴിക്കോട്- കുറ്റ്യാടി റോഡില്‍ സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍; തെരുവത്തുകടവിനു സമീപം പുളിക്കൂല്‍ ഭാഗത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു, ജീവനക്കാരെ തല്ലിയെന്നാരോപിച്ച് യാത്രക്കാരെ പെരുവഴിയിലിറക്കിവിട്ട് ബസ് ഓട്ടം മുടക്കി

ഉള്ള്യേരി: കോഴിക്കോട് -കുറ്റ്യാടി റൂട്ടില്‍ സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍. അപകടകരമാം വിധമുള്ള ബസിന്റെ അമിതവേഗം ചോദ്യം ചെയ്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു. തെരുവത്തുകടവിനു സമീപം പുളിക്കൂല്‍ താഴെ ഭാഗത്ത് ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. അതേസമയം പ്രതിഷേധക്കാര്‍ തങ്ങളെ മര്‍ദ്ദിച്ചെന്നാരോപിച്ച് ബസ് ജീവനക്കാര്‍ യാത്ര നിര്‍ത്തിവെക്കുകയും ബസിലുണ്ടായിരുന്ന യാത്രക്കാരെ പെരുവഴിയിലിറക്കിവിടുകയും ചെയ്തു. തിങ്കളാഴ്ച പകല്‍ അപകടകരമാംവിധം ഓടിച്ച

error: Content is protected !!