Tag: protect

Total 1 Posts

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തലകറങ്ങി താഴേയ്ക്ക് വീണയാള്‍ക്ക് രക്ഷകനായി യുവാവ് : വിഡിയോ കാണുക

വടകര : കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തല കറങ്ങി താഴേയ്ക്ക് വീണ ആളെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് വീണ അരൂര്‍ സ്വദേശിയായ ബിനുവിനെയാണ് സമീപത്ത് നില്‍ക്കുകയായിരുന്ന കീഴല്‍ സ്വദേശി ബാബുരാജ് രക്ഷപ്പെടുത്തിയത്. ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.   ക്ഷേമ പെന്‍ഷന്‍ അടയ്ക്കാന്‍ വടകര കേരള ബാങ്കിന്റെ ശാഖയില്‍ എത്തിയതായിരുന്നു ബിനുവും

error: Content is protected !!