Tag: Prophet’s Birthday

Total 1 Posts

നബിദിനം ഒക്‌ടോബർ ഒൻപതിന്

കോഴിക്കോട്: നബിദിനം തീയ്യതി പ്രഖ്യാപിച്ചു. സഫർ 29 ന് റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്ത സാഹചര്യത്തിൽ നാളെ ബുധനാഴ്ച റബീഉല്‍ അവ്വല്‍ ഒന്നും അതനുസരിച്ച് ഒക്‌റ്റോബര്‍ 9ന് നബിദിനവും ആയിരിക്കുമെന്ന് അറിയിച്ചു. ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ്

error: Content is protected !!