Tag: Press relese

Total 1 Posts

പ്രായമുള്ള പ്രമേഹരോ​ഗികൾക്ക് ​ഗ്ലൂക്കോമീറ്റർ വിതരണം ചെയ്യുന്നു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (10/08/22) അറിയിപ്പുകൾ

ഗ്ലൂക്കോമീറ്റര്‍ വിതരണം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും 60 വയസ്സിനു മുകളില്‍ പ്രായമുളളവരുമായ പ്രമേഹബാധിതരായ വയോജനങ്ങള്‍ക്ക് ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യുന്ന വയോമധുരം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 100 ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യുന്നു. ബി.പി.എല്‍ കുടുംബത്തില്‍പ്പെട്ട വയോജനങ്ങള്‍ക്ക് സുനീതി വെബ്‌പോര്‍ട്ടറിലൂടെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഫോണ്‍- 0495 2371911. സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ നിയമനം വനിതാശിശു വികസന വകുപ്പിലെ വെള്ളിമാടുകുന്ന് സാമൂഹ്യനീതി

error: Content is protected !!