Tag: prd
കോഴിക്കോട് ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (19/07/22) അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം ആപ്ത മിത്ര പദ്ധതിയിലേക്ക് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന ആപ്ത മിത്ര പദ്ധതിയിലേക്ക് സന്നദ്ധ പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്നു. ജില്ലയില്‍ സ്ഥിരതാമസമുള്ള 18 മുതല്‍ 40 വയസുവരെ പ്രായമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള വ്യക്തികള്‍, ദുരന്തമുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍
പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (16/07/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ. മഴക്കെടുതി: പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ പുഴകളിലെ ജലനിരപ്പ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ സെല്‍ അറിയിച്ചു. പൂനൂര്‍പുഴയില്‍ കുന്ദമംഗലം, കോളിക്കല്‍ ഭാഗങ്ങളില്‍ വെള്ളം ക്രമാതീതമായി ഉയരുന്നുണ്ട്. വെള്ളപ്പൊക്കം ഉണ്ടാകുന്ന സാഹചര്യത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ക്യാമ്പുകള്‍ സജ്ജമാണെന്നും ദുരന്ത
പാലുത്പന്ന നിര്‍മ്മാണ പരിശീലനപരിപാടി ജൂലൈ 11 മുതൽ, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (06/07/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. മത്സ്യകര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേന നല്‍കുന്ന മത്സ്യകര്‍ഷക അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല മത്സ്യകര്‍ഷകന്‍, മികച്ച നൂതന മത്സ്യകര്‍ഷകന്‍, മികച്ച ചെമ്മീന്‍ കര്‍ഷകന്‍, മികച്ച തദ്ദേശസ്വയം ഭരണ സ്ഥാപനം, മികച്ച അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ എന്നീ വിഭാഗങ്ങളിലേയ്ക്കാണ് അപേക്ഷ
ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടി: ജില്ലയിലെ സർക്കാർ ഓഫീസുകൾ നാളെ പ്രവർത്തിക്കും; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (02/07/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ഓട്ടോറിക്ഷാ മീറ്റർ പരിശോധന മാറ്റിവെച്ചു ജൂലൈ നാല് മുതൽ ഏഴുവരെ നടത്താനിരുന്ന ഓട്ടോറിക്ഷാ മീറ്റർ പുനഃപരിശോധന സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി ലീഗൽ മെട്രോളജി അസി. കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. മെഡിക്കൽ ഓഫീസർ അഡ്‌ഹോക്ക് നിയമനം ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക്
എംപ്ലോയബിലിറ്റി സെന്ററിലൂടെ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലവസരം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (29/06/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. കൊടിയത്തൂരിൽ ഞാറ്റുവേല ചന്തയും കർഷക സഭയും ആരംഭിച്ചു ഞാറ്റുവേലയോടനുബന്ധിച്ച് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ കൊടിയത്തൂരിൽ ഞാറ്റുവേല ചന്തയും കർഷകസഭയും ആരംഭിച്ചു. മികച്ചയിനം ഫലവൃക്ഷ തൈകൾ, നടീൽ വസ്തുക്കൾ, തെങ്ങിൻ തൈകൾ, പച്ചക്കറിതൈകൾ എന്നിവ മിതമായ നിരക്കിൽ ചന്തയിൽ ലഭിക്കും. ഞാറ്റുവേലചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം
ശാസ്ത്രീയ പശു പരിപാലന പരിശീലനം ജൂലൈ രണ്ട് മുതൽ, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (25/06/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് പ്രോഗ്രാമിന് തീയതി ദീർഘിപ്പിച്ചു സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു. പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാം. അവസാന തീയതി
ജില്ലാ പഞ്ചായത്തിന്റെ സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിൽ പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (23/06/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. പോത്ത് വളർത്തൽ പരിശീലനം മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജൂൺ 30ന് രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ പോത്ത് വളർത്തൽ വിഷയത്തിൽ പരിശീലനം നടത്തും. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്. ഫോൺ: 0491-28154 പ്രവേശനപരീക്ഷ 25ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്
സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിൽ പ്രവേശനം; ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പ്(20/06/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. സൗജന്യ പരിശീലനം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ കോഴിക്കോട് മാത്തറയിൽ പ്രവർത്തിക്കുന്ന സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 60 ദിവസത്തെ സൗജന്യ മൃഗസംരക്ഷണ പരിശീലന പരിപാടിയായ ‘പശുമിത്ര പരിശീലനം ഉടൻ ആരംഭിക്കും. വിവരങ്ങൾക്ക് 9447276470, 04952432470 അക്കൗണ്ടിങ്, ഡേറ്റാ എൻട്രി കോഴ്‌സുകൾ എൽ.ബി.എസ് സെന്ററിന്റെ കോഴിക്കോട്
പ്രകൃതിപഠന ക്യാമ്പിന് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (17/06/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. റാങ്ക് പട്ടിക റദ്ദാക്കി കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിലെ സർജന്റ് തസ്തികയുടെ (കാറ്റഗറി നം. 418/2015) കാലാവധി പൂർത്തിയായ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു. ഐസിഎസ്ആർ പ്രവേശനപരീക്ഷ ജൂലൈ 17ന് പൊന്നാനി കരിമ്പനയിലെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിക്കു കീഴിലെ
അധികമായി അനുവദിച്ച അരി വിതരണം ജൂൺ 20 വരെ; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (10/06/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. മുതിർന്ന പൗരൻമാരുടെ ക്ഷേമം: യോഗം 21ന് മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച സമിതിയുടെ യോഗം ജൂൺ 21 ന് രാവിലെ 11 മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. വിവിധ വയോജന പദ്ധതികളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണം, റവന്യൂ ആരോഗ്യ കുടുംബക്ഷേമം,