Tag: Poonoor

Total 2 Posts

പ്രസവത്തെ തുടര്‍ന്ന് രക്തസ്രാവം; പൂനൂര്‍ സ്വദേശിനിയായ യുവതി മരിച്ചു; കുഞ്ഞ് വെന്റിലേറ്ററില്‍

കോഴിക്കോട്: പ്രസവത്തിന് ശേഷം രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് യുവതി മരിച്ചു. പൂനൂര്‍ സ്വദേശിനി മടത്തുംപൊയില്‍ ഷാഫിയുടെ ഭാര്യ അടിവാരം ചെമ്പലങ്കോട് ജഫ്‌ലയാണ് ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ജഫ്‌ല പ്രസവിച്ച കുഞ്ഞിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പ്രസവത്തിനായി ജഫ്‌ലയെ പൂനൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ

പൂനൂര്‍ പുഴയിലിറങ്ങിയ പതിനൊന്നുകാരന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു

പുനൂര്‍: പൂനൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥി മരിച്ചു. പൂനൂര്‍ ഏഴുവളപ്പില്‍ വെങ്ങളത്ത് അബ്ദുല്‍ ജലീലിന്റെ മകന്‍ റയാന്‍ മുഹമ്മദാണ് (11) മരിച്ചത്. കൂട്ടുകാരനോടൊപ്പം പൂനൂര്‍ പുഴയില്‍ മഠത്തുംപൊയില്‍ തട്ടഞ്ചേരി ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. റിയാസും കൂട്ടുകാരനും ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂട്ടുകാരന്‍ രക്ഷപ്പെട്ടു. നാട്ടുകാര്‍ റയാനെ പുഴയില്‍ നിന്നും കരക്കെത്തിച്ച് പൂനൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം

error: Content is protected !!