Tag: poojappura

Total 1 Posts

പൂജപ്പുര ജയിലില്‍ നിന്നും ജയില്‍ചാടി മരത്തില്‍ മുകളില്‍ കയറി തടവുകാരന്റെ ആത്മഹത്യാ ഭീഷണി: തടവുചാടിയത് കൊലക്കേസ് പ്രതി; മരത്തിന് താഴെ വലവിരിച്ച് ഫയര്‍ഫോഴ്‌സ്

തിരുവനന്തപുരം: പൂജപ്പുര ജയില്‍ ചാടിയ പ്രതി മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. കൊലക്കേസ് പ്രതിയായ സുഭാഷാണ് ജയില്‍ ചാടിയത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. ജയിലിനു സമീപത്തെ മരത്തില്‍ കയറിയ സുഭാഷ് ജയില്‍ മോചനം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിക്കുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയുമായിരുന്നു. ഒന്നരമണിക്കൂറിലേറെയായി പൊലീസിനേയും ജയില്‍ അധികൃതരെയും വട്ടം കറക്കുകയാണ് പ്രതി. ഇയാളെ അനുനയിപ്പിക്കാനുള്ള

error: Content is protected !!