Tag: police rayde

Total 1 Posts

വാഗമണ്‍ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്; വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി

ഇടുക്കി: രഹസ്യവിവരത്തെ തുടര്‍ന്ന് വാഗമണില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് വന്‍ മയക്കുമരുന്ന് ശേഖരം. വാഗമണിലെ സിപിഐ നേതാവിന്റെ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച നിശാപാര്‍ട്ടിയിലാണ് റെയ്ഡ് നടന്നത്. 9 പേര്‍ ചേര്‍ന്നാണ് പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. നിശാപാർട്ടിക്കായി എത്തിച്ചതായിരുന്നു ലഹരിവസ്തുക്കൾ. പാർട്ടിയിൽ പങ്കെടുത്ത അറുപതോളം പേർ പൊലീസ് കസ്റ്റഡിയിലാണ്. പങ്കെടുത്തവരില്‍ 25 സ്ത്രീകളും ഉള്‍പ്പെടുന്നു. പിടിയിലായവരുടെ പേരു വിവരങ്ങള്‍

error: Content is protected !!