Tag: Plus Two Model Exam
Total 1 Posts
പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച് 1 മുതൽ; ഒരു ദിവസം രണ്ടു പരീക്ഷകൾ വീതം
തിരുവനന്തപുരം: പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച് 1 മുതൽ 5 വരെ നടക്കും. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30 നും 2 പരീക്ഷകൾ വീതമുണ്ടാകും. പ്രാക്ടിക്കൽ ഇല്ലാത്ത പരീക്ഷകൾക്ക് 20 മിനിറ്റ് കൂൾ ഓഫ് സമയം ഉൾപ്പെടെ 2 മണിക്കൂർ 50 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്. മാർച്ച് 1 രാവിലെ: ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്,