Tag: plastics banned

Total 2 Posts

ജില്ലാ എൻഫോഴ്സ്മെന്റ്‌ സ്ക്വാഡിന്റെ മിന്നല്‍ പരിശോധന; അഴിയൂരിൽ നിരോധിച്ച പ്ലാസ്റ്റിക് പിടികൂടി, 30,000 രൂപ പിഴ ചുമത്തി

വടകര: അഴിയൂരിൽ നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി. ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് അഴിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസം നടത്തിയ മിന്നല്‍ പരിശോധനയിലാണ്‌ പ്ലാസ്റ്റിക് പിടികൂടിയത്‌. ഗ്രാമപഞ്ചായത്ത് പരിധിയിലെ ബേക്കറി, സ്ഥാപനങ്ങൾ, കടകൾ, ഹോട്ടലുകൾ ഉൾപ്പെടെ 15 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിച്ച ഡിസ്പോസിബിൾ കപ്പ്, കാരിബാഗ് എന്നിവ കണ്ടെടുത്തു. സ്ഥാപനങ്ങള്‍ക്ക്‌ 30000

കൊടുവള്ളിയില്‍ ഹെല്‍ത്ത് സ്‌ക്വാഡ് പരിശോധന; 50 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക്കുകള്‍ പിടികൂടി

കോഴിക്കോട്: കൊടുവള്ളി നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് മാനിപുരത്ത് നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. പ്ലാസ്റ്റിക്കുകളുടെ ഗ്ലാസ്, പ്ലെയ്റ്റ്, തെര്‍മോക്കോള്‍, നോണ്‍ വൂവന്‍ കവറുകള്‍, ക്യാരി ബേഗുകള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. മാനിപുരം കെ.പി സ്റ്റോറില്‍ നിന്നും 18 കിലോഗ്രാമും മാനിപുരം ഗിഫ്റ്റി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 32 കിലോയും നിരോധിത പ്ലാസ്റ്റിക്കാണ് പിടികൂടിയത്. കൊടുവള്ളി നഗരസഭ

error: Content is protected !!