Tag: pinarayi

Total 2 Posts

കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കും; ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ വര്‍ധനവ് കാണിക്കുന്നത് സംസ്ഥാനത്തെ കൊവിഡ് രോഗികള്‍ വര്‍ദ്ധിക്കുമെന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഗ്രാമ പ്രദേശങ്ങളില്‍ കൂടി വ്യാപിക്കുകയാണ് എന്നാണ് ലാന്‍സെറ്റ് ഗ്ലോബല്‍ എന്ന പ്രസിദ്ധീകരണത്തില്‍ വന്ന പഠനം വ്യക്തമാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിനെ സംബന്ധിച്ച് നഗര ഗ്രാമ അന്തരം കുറവാണ്. അതേപോലെ

കേരളത്തില്‍ വാക്‌സിന്‍ എടുത്തവര്‍ ഇന്ന് മാത്രം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 22 ലക്ഷം രൂപ

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ ഇന്ന് മാത്രം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 22 ലക്ഷം രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ഐക്യത്തെയാണ് ഇത് കാണിക്കുന്നതെന്നും മുന്‍പും ഇത് കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി. വാക്‌സിന്‍ എടുത്തവര്‍ 400 രൂപ എന്ന നിരക്കില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുക എന്ന നിലയില്‍ ഒരു സോഷ്യല്‍ മീഡിയ പ്രചാരണം നടക്കുന്നുണ്ട്.

error: Content is protected !!