Tag: Pilleronam

Total 1 Posts

കര്‍ക്കിടത്തിലെ തിരുവോണം, ഇന്ന് പിള്ളേരോണം; ഓര്‍മയുടെ മുറ്റത്ത് ഉണ്ണിയപ്പക്കൊതിയുള്ള കുഞ്ഞുങ്ങളും പൂക്കളവും ഓണവില്ലും

ചിങ്ങത്തിലെ തിരുവോണത്തിന് മുന്നേ ഒരു ഓണം ഉണ്ട്. ഓണത്തിന് 27 ദിവസം മുന്നേ വരുന്ന കർക്കടകത്തിലെ തിരുവോണം . ഇത് പിള്ളേരോണം ആയിട്ടാണ് ആഘോഷിക്കുന്നത്. പേരുപോലെതന്നെ കുട്ടികളുടെ ഓണം. കർക്കടകത്തിലെ തിരുവോണം നാൾ 2021 ജൂലൈ 25 ഞായറാഴ്ച (ഇന്ന് ) ആണ്. പണ്ടുകാലങ്ങളിൽ ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ഈ ദിനം മുതൽ ആരംഭിക്കുമായിരുന്നത്രേ. ചിങ്ങത്തിലെ

error: Content is protected !!