Tag: Physiotherapy

Total 1 Posts

കീഴരിയൂരിലെ കൈൻഡ് പാലിയേറ്റീവ് കെയറിൽ ഫിസിയോ തെറാപ്പി സെന്റർ ആരംഭിച്ചു

കീഴരിയൂർ: കൈൻഡ് പാലിയേറ്റീവ് കെയറിൽ കൈൻഡ് ഖത്തർ ചാപ്റ്ററിന്റ സഹകരണത്തോടെ ഫിസിയോതെറാപ്പി സെന്റർ ആരംഭിച്ചു. ഡോ. പി.മുഹമ്മദ്‌ ഫിസിയോതെറാപ്പി സെന്റർ ഉദ്‌ഘാടനം ചെയ്തു. കൈൻഡ് ചെയർമാൻ കെ.പ്രഭാകരകുറുപ്പ് അധ്യക്ഷനായി. കൈൻഡ് ഖത്തർ ചാപ്റ്റർ പ്രസിഡന്റ് അബ്ദുല്ലക്കുട്ടി ഉല്ലാസ് ഫിസിയോതെറാപ്പി സെന്റർ സമർപ്പണം നടത്തി. കാട്ടുകണ്ടി കുഞ്ഞബ്ദുള്ള മുഖ്യാതിഥിയായി പങ്കെടുത്തു. ആഴ്ചയിൽ എല്ലാ ദിവസവുമുള്ള ഹോം കെയർ

error: Content is protected !!