Tag: phone
പോയിട്ടില്ല, ഫോണ്‍ കിട്ടി; നഷ്ടപ്പെട്ടെന്നു കരുതിയ മാെബൈല്‍ ഫോണ്‍ കണ്ടെത്തി യുവാക്കള്‍ക്ക് തിരികെ നല്‍കി വളയം പോലീസ്
വളയം: നഷ്ടപ്പെട്ടെന്ന് കരുതിയ മാെബൈല്‍ഫോണ്‍ തിരികെ കിട്ടിയ സന്തോഷത്തിലാണ് വാണിമേല്‍ സ്വദേശി മുഹമ്മദ് സുധീറും, കാലിക്കൊളുമ്പ് സ്വദേശി അനൂപും. വളയം പോലീസിന്റെ ഇടപെടലാണ് യുവാക്കള്‍ക്ക് ഫോണ്‍ തിരികെ കിട്ടാനിടയാക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ സെല്‍ട്രല്‍ എക്വിപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സി.ഇ.ഐ.ആര്‍.) ആപ്പ് മുഖേനയാണ് രണ്ട് ഫോണുകളും പോലീസ് കണ്ടെത്തിയത്. ഫോണ്‍ നഷ്ടപ്പെട്ട വിവരം രണ്ട് പേരും വളയം പോലീസ്
മൊബൈല്‍ റീചാര്‍ജ്ജ് ഇനി കുടുംബങ്ങളുടെ കീശകാലിയാക്കും; വീണ്ടും നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി കമ്പനികള്‍
കൊച്ചി: ഉപഭോക്താക്കളുടെ കീശകാലിയാക്കുന്ന മൊബൈല്‍ നിരക്കു വര്‍ദ്ധനയ്‌ക്കൊരുങ്ങി കമ്പനികള്‍. സമീപകാലത്തെ നിരക്കുവര്‍ധനയ്ക്കു പിന്നാലെ രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കള്‍ വീണ്ടും മൊബൈല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ്. 5ജി സേവനങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ നിരക്ക് കൂട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ നിരക്ക് വര്‍ധനയ്ക്ക് ഒരുങ്ങുന്നത്. ഇതോടെ സാധാരണക്കാരായ ഉപഭോക്താക്കളാണ് ബുദ്ധിമുട്ടിലാവുന്നത്. നിലവില്‍ അച്ഛനും അമ്മയും രണ്ടു മക്കളും അടങ്ങുന്ന ഒരു വീട്ടില്‍
‘ബാറ്ററിയിലെ ജെല്‍ ഉയര്‍ന്ന ചൂടില്‍ ഗ്യാസായി പൊട്ടിത്തെറിക്കാം’; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
പേരാമ്പ്ര: മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് തൃശ്ശൂരില്‍ എട്ടുവയസുകാരി മരിച്ചതിന്റെ ഞെട്ടലിലാണ് എല്ലാവരും. ശരീരത്തിലെ ഒരു അവയവത്തെപോലെ നമ്മളോട് എപ്പോഴും ചേര്‍ന്നിരിക്കുന്ന ഉപകരണമായതിനാല്‍ എങ്ങനെയാകാം ഇത്തരമൊരു അപകടം സംഭവിച്ചതെന്ന ആധി എല്ലാവരുടെ ഉള്ളിലുമുണ്ട്. ചാര്‍ജില്‍ ഇട്ട് ഉപയോഗിച്ചാല്‍ അപകട സാധ്യത കൂടുതലാണെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തൃശ്ശിലെ അപകടത്തില്‍ ഫോണ്‍ ചാര്‍ജിനിട്ടിരുന്നില്ലെന്ന് കുട്ടിയുടെ കുടുംബാംഗങ്ങളും വ്യക്തമാക്കുന്നു. മൊബൈല്‍