Tag: pharm

Total 1 Posts

ഓൺലൈൻ ഫാർമസി നിർത്തലാക്കുക, വിലവർധനവ് തടയുക; രാജ്ഭവൻ മാർച്ചുമായി ഫാർമസിസ്റ്റുകൾ

വടകര: കേന്ദ്രഗവൺമെന്റിന്റെ ജനദ്രോഹ ഫാർമസിസ്റ്റ് വിരുദ്ധ നയത്തിനെതിരായി കെപിപിഎയുടെ നേതൃത്വത്തിൽ ബുധനാഴ്ച ഫാർമസിസ്റ്റുകൾ രാജഭവനിലേക്ക് മാർച്ച് നടത്തും. മരുന്ന് വില വർദ്ധനവ് തടയുക, മരുന്നുകളുടെ ജിഎസ്ടി ഒഴിവാക്കുക, ഓൺലൈൻ ഫാർമസി നിർത്തലാക്കുക, അസിസ്റ്റന്റ് ഫാർമസിസ്റ്റ് കോഴ്‌സ് നിർത്തലാക്കുക, കട വാടക 18% ജിഎസ്ടിയിൽ നിന്ന് ഫാർമസികളെ ഒഴിവാക്കുക, കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളിൽ ഡിഫാം ഉദ്യോഗാർഥികളെ ഒഴിവാക്കുന്ന

error: Content is protected !!