Tag: Periya Murder Case
പെരിയ ഇരട്ടക്കൊലക്കേസ്; മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി തടഞ്ഞു
കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ നാല് പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, 14–ാം പ്രതി കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.മണികണ്‌ഠൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി എന്ന രാഘവൻ നായർ, 22–ാം പ്രതി കെ.വി.ഭാസ്കരൻ എന്നിവരുടെ ശിക്ഷ നടപ്പാക്കുന്നതാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മരവിപ്പിച്ചത്. ശിക്ഷ മരവിപ്പിച്ചതോടെ
പെരിയ ഇരട്ടക്കൊല കേസ് വിധി ഇന്ന്; കനത്ത പോലീസ് കാവലില്‍ കല്യോട്ട്, ഉറ്റുനോക്കി പാർട്ടികൾ
കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊല കേസിൽ ഇന്ന് വിധി പറയും. ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടിട്ട് ആറു വർഷമാകുമ്പോഴാണ് വിധി വരുന്നത്. സി.പി.എം നേതാക്കളും പ്രവർത്തകരുമായി നിരവധി പേരാണ് പ്രതിപ്പട്ടികയിലുള്ളത്. അതിട്ൽ എട്ടുപ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. മറ്റുള്ളവർ ഇതുവരെയും ഒരിക്കല്‍പ്പോലും ജയിലില്‍നിന്ന് പുറത്തുവന്നിട്ടില്ല. കേസിൽ ഹൊസ്ദുർഗ് കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചുവെങ്കിലും തുടർനടപടി തുടങ്ങും മുൻപേ ഹൈക്കോടതി