Tag: peramba

Total 1 Posts

പേരാമ്പ്രയില്‍ നടന്ന തൊഴില്‍മേളയിലെത്തിയത് 1310 ഉദ്യോഗാര്‍ഥികള്‍; ഇന്റവര്‍വ്യൂ നടത്തി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്തത് 24 കമ്പനികള്‍

പേരാമ്പ്ര: കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ നടന്ന തൊഴില്‍ മേള ഉദ്യോഗാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പേരാമ്പ്ര കരിയര്‍ ഡെവലപ്പ്മെന്റ്‌സെന്റര്‍, കോഴിക്കോട് എംപ്ലോയബിലിറ്റി സെന്റര്‍, കുടുംബശ്രീജില്ലാ മിഷന്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച തൊഴില്‍ മേളയില്‍ 1310 ഉദ്യോഗാര്‍ത്ഥികളാണെത്തിയത്. എസ്.ബി.ലൈഫ്, എയര്‍ടെല്‍, മലബാര്‍ ഗോള്‍ഡ്, മൈജി, പോപ്പുലര്‍ വെഹിക്കിള്‍സ്, മെട്രോ, ആയുര്‍ ഹെര്‍ബല്‍സ്, റയാബലൈഫ്

error: Content is protected !!