Tag: peechi dam

Total 2 Posts

പീച്ചി ഡാം റിസർവോയറിൽ വീണ പെൺുട്ടികളിൽ ഒരാൾ മരിച്ചു; മൂന്ന് പേർ ​ഗുരുതരാവസ്ഥയിൽ

തൃശ്ശൂർ: പീച്ചി ഡാം റിസർവോയറിന്റെ കൈവഴിയിലെ വെള്ളത്തിൽ വീണ് ചികിത്സയിലായിരുന്ന പെൺകുട്ടികളിൽ ഒരാൾ മരിച്ചു. പട്ടിക്കാട് ചുങ്കത്ത് ഷാജൻ–സിജി ദമ്പതികളുടെ മകൾ അലീന(16)യാണു മരിച്ചത്. പുലർച്ചെ 12.30 ഓടെയാണ് അലീനയുടെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചത്. പട്ടിക്കാട് പുളയിൻമാക്കൽ ജോണി–സാലി ദമ്പതികളുടെ മകൾ നിമ (12), പട്ടിക്കാട് പാറാശേരി സജി–സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് (16),

പീച്ചി ഡാമിന്‍റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വെള്ളത്തിൽ മുങ്ങി; മൂന്ന് പേരുടെ നില ഗുരുതരം

തൃശ്ശൂര്‍: തൃശ്ശൂര്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ നാല് പെണ്‍കുട്ടികള്‍ വെള്ളത്തില്‍ മുങ്ങി. നാല് പേരേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. പീച്ചി പുളിമാക്കല്‍ സ്വദേശി നിമ, പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രേസ് (16), അലീന (16), എറിന്‍ (16) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. പീച്ചി പള്ളിക്കുന്ന് അംഗനവാടിക്ക് താഴെ

error: Content is protected !!