Tag: payyoli

Total 137 Posts

പയ്യോളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തീയിട്ട് നശിപ്പിച്ച കേസ്‌; പ്രതി റിമാന്റില്‍, പൊതുമുതല്‍ നശിപ്പിച്ചതിനും സ്‌കൂട്ടര്‍ കത്തിച്ചതിനുമടക്കം രണ്ട് കേസുകൾ

പയ്യോളി: പയ്യോളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ തള്ളികൊണ്ടുപോയി തീയിട്ട് നശിപ്പിച്ച കേസില്‍ പിടിയിലായ പ്രതി പുതിയോട്ടില്‍ ഫഹദിനെ റിമാന്റ് ചെയ്തു. സ്‌കൂട്ടര്‍ കത്തിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും അടക്കം രണ്ട് കേസുകളിലാണ് ഇയാള്‍ക്കെതിരെ പയ്യോളി പോലീസ് കേസെടുത്തിരിക്കുന്നത്. സ്‌ക്കൂട്ടര്‍ കത്തിച്ച കേസില്‍ ബി.എന്‍.എസ് നിയമപ്രകാരം 329(3), 326 (1) എന്നീ വകുപ്പുകളും, സ്‌റ്റേഷനിലെ ഡോറിന്റെ ഗ്ലാസ്

പയ്യോളിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ തള്ളി റോഡിലെത്തിച്ച് തീയിട്ടു; പ്രതിയെ ഓട്ടോ ഡ്രൈവർമാർ ഓടിച്ചിട്ട് പിടികൂടി പോലീസിലേൽപ്പിച്ചു

പയ്യോളി: വീട്ടുമുറ്റത്ത് നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടർ തള്ളിക്കൊണ്ടുപോയി റോഡരികിൽ പെട്രോളൊഴിച്ച് തീയിട്ടു. ഇന്ന് പുലർച്ചെ 2.30 മണിയോടെയായിരുന്നു സംഭവം. പ്രതിയായ യുവാവിനെ ഓട്ടോ ഡ്രൈവർമാർ ഓടിച്ചിട്ട് പിടിച്ച് പോലീസിന് കൈമാറി. പയ്യോളി പുതിയോട്ടിൽ ഫഹദ് (36) ആണ് പിടിയിലായത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. പയ്യോളി ഐ.പി.സി റോഡിൽ പുതിയേടത്ത് താഴെ സജിത്തിൻ്റെ ഉടമസ്ഥതയിലുള്ള കെ.എൽ 56

നമുക്ക് കൈകോർക്കാം; വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്കായി പയ്യോളി സ്വദേശിയായ യുവാവ് ചികിത്സ സഹായം തേടുന്നു

പയ്യോളി: ഇരുവൃക്കകളും തകരാറിലായ യുവാവ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ചികിത്സ സഹായം തേടുന്നു. പയ്യോളി തച്ചൻകുന്ന് സ്വദേശി മംഗലശേരി ദിനേശനാ (48)ണ് ചികിത്സ ആവശ്യമായിരിക്കുന്നത്. പയ്യോളിയിൽ ടാക്സി ഡ്രൈവറായിരുന്ന ദിനേശന് രോഗം കാരണം ഇപ്പോൾ ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന് മറ്റ് വരുമാനമാർഗങ്ങൾ ഒന്നുമില്ല. ചികിത്സാ ചെലവിനായി 25 ലക്ഷം

പയ്യോളി കിഴൂർ കുന്നുമ്മൽതാഴെ വള്ളിൽ മാതുക്കുട്ടി അന്തരിച്ചു

പയ്യോളി: പയ്യോളി കീഴൂർകുന്നുമ്മൽതാഴെ വള്ളിൽ മാതുക്കുട്ടി അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു. ആനന്ദ് ഹോസ്പിറ്റൽ ജീവനക്കാരിയായിരുന്നു. ഭർത്താവ് പരേതനായ ചാത്തു. മകൾ: പുഷ്പവല്ലി (പയ്യോളി കോ- ഓപ്പറേറ്റിവ് അർബ്ബൻ ബാങ്ക്). സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും. Summary: Kunnumal thazhe Vallil Mathukutti Passed away at Payyoli Kizhur

ഇരിങ്ങൽ ഇളയന്നൂർ സായ് ഷിനിൽ അന്തരിച്ചു

പയ്യോളി: പയ്യോളി ഇരിങ്ങൽ ഇളയന്നൂരിൽ സായ് ഷിനിൽ അന്തരിച്ചു. മുപ്പത്തിമൂന്ന് വയസ്സായിരുന്നു. അച്ഛൻ ഭാസ്കരൻ. അമ്മ ഗീത. സഹോദരങ്ങൾ: ഷിജി (പയ്യോളി), ലിഷി. Summary: Elayannur Sai Shinil Passed away at Irringal

അയനിക്കാട് വെസ്റ്റ് യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥി അയനിക്കാട് ചൊറിയന്‍ചാലില്‍ ശ്രിയ.എസ് അന്തരിച്ചു

പയ്യോളി: അയനിക്കാട് ചൊറിയന്‍ചാലില്‍ ശ്രിയ.എസ് അന്തരിച്ചു. ഏഴ് വയസായിരുന്നു. അയനിക്കാട് വെസ്റ്റ് യു.പി സ്‌ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. അച്ഛന്‍: ചൊറിയിന്‍ചാലില്‍ ഷൈജു ടി.ഇ.കെ. അമ്മ: ബിജിന.പി.പി. Summary: Ayanikad West UP School student Sri.S passed away at Ayanikkad Chorianchal

പയ്യോളി തച്ചൻകുന്നിൽ ചെരക്കോത്ത് അബ്ദുറഹിമാൻ അന്തരിച്ചു

പയ്യോളി: തച്ചൻകുന്ന് റോയൽ ബേക്കറി ഉടമ ചെരക്കോത്ത് അബ്ദുറഹിമാൻ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. ഭാര്യമാർ: മറിയം, സുബൈദ. മക്കൾ: ഹസീന, ഫൈസൽ, ഹാഷിം, ഷംസീന, ഷമീന, ഹർഷാന. മരുമക്കൾ: ഇബ്രാഹിം (നരിക്കുനി), നസീമ (തുറയൂർ), സുനീറ (ആവള), ഷഫീഖ് (തിരുവള്ളൂർ), ഷാഹുൽ (തച്ചൻകുന്ന്).സഹോദരങ്ങൾ: കുഞ്ഞാമിന, ആയിഷ, പാത്തുമ്മ, കദീശ്ശ സുലൈമാൻ, ഹംസ ചെരക്കോത്ത്, പരേതരായ മമ്മദ്,

പയ്യോളിയിലെ സ്വകാര്യ ബാറിന് സമീപത്ത് ദേശീയ പാതയ്ക്കരികിലൂടെ കടന്നുപോകുകയായിരുന്ന യുവാവിനെ ബാർ ജീവനക്കാർ ക്രൂരമായി ആക്രമിച്ചു; ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് തലയ്ക്കും ദേഹത്തും പരിക്കേൽപ്പിച്ചെന്ന് ഇരിങ്ങൽ സ്വദേശിയുടെ പരാതി

പയ്യോളി: പയ്യോളി തീർത്ഥ ഇന്റർനാഷണലിൻ്റെ ഭാഗമായ ബാറിലെ ജീവനക്കാർ മർദ്ദിച്ചതായി യുവാവിന്റെ പരാതി. ഇരിങ്ങൽ സ്വദേശിയായ ദിബിൻ (21) നെയാണ് ബാർ ജീവനക്കാർ അകാരണമായി ക്രൂരമായി മർദ്ദിച്ചത്. ഇന്നലെ രാത്രി 10.30ഓടെ തീർത്ഥ ബാറിന് സമീപത്തായി ദേശീയപാതയ്ക്ക് അരികിൽവെച്ചായിരുന്നു സംഭവം. [Mid1] ബൈക്കിൽ പെട്രോൾ അടിച്ചശേഷം എ.ടി.എമ്മിൽ നിന്നും പണമെടുക്കാനായി പയ്യോളി ഭാഗത്തേക്ക് പോകവെ ബാറിന്

പതിനാലുകാരിയ്ക്കെതിരെ ലൈംഗികാതിക്രമം; മണിയൂർ സ്വദേശിയായ വയോധികൻ പയ്യോളി പൊലീസിന്റെ പിടിയിൽ

പയ്യോളി: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. മണിയൂർ കുന്നത്തുകര മീത്തലെ പൊട്ടൻകണ്ടി രാജൻ (61) ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് നടപടി. ഒക്ടോബർ 15നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇന്ന് ഉച്ചയോടെയാണ് പ്രതിയെ പിടികൂടിയത്. പയ്യോളി പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്

വീടിന്റെ പിന്‍വാതില്‍ ബലമായി തുറന്ന് പൊലീസ് സഹായത്തില്‍ പയ്യോളിയില്‍ ജപ്തി നടപടി; കുടിയിറക്കിയിട്ടും വീട്ടുവരാന്തയില്‍ അഭയം തേടി കുടുംബം, പയ്യോളി അര്‍ബന്‍ ബാങ്കിന്റേത് മനുഷ്യത്വരഹിത നടപടിയെന്ന് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം

പയ്യോളി: തച്ചന്‍കുന്നില്‍ വീട് ജപ്തി ചെയ്ത് നിരാലംബരായ കുടുംബത്തെ കുടിയിറക്കി പയ്യോളി കോ-ഓപ്പറേറ്റീവ് അര്‍ബ്ബന്‍ ബാങ്ക്. കോടതി നിയമിച്ച അഡ്വക്കറ്റ് കമ്മീഷന്‍ പൊലീസ് സഹായത്തോടെയാണ് ജപ്തിനടപടികള്‍ പൂര്‍ത്തിയാക്കിയത്. വീടിന്റെ പിന്‍വശത്തെ വാതില്‍ ആശാരിയുടെ സഹായത്തോടെ ബലംപ്രയോഗിച്ച് തുറന്ന് അകത്തുകടന്ന ഇവര്‍ കുടുംബത്തെ പുറത്തിറക്കുക യായിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതാക്കളെ പൊലീസ്

error: Content is protected !!