Tag: Payyoli Municipality

Total 7 Posts

പഴകിയ മത്സ്യം ആൾപെരുമാറ്റമില്ലാത്ത സ്ഥലത്ത് തള്ളി തിരിച്ച് പോകുന്നതിനിടെ പണികിട്ടി, ലോറിയുടെ ടയർ ചതുപ്പിൽ താണു; അയനിക്കാട് പഴകിയ മത്സ്യം തള്ളിയവരെ കയ്യോടെ പൊക്കി നാട്ടുകാർ

പയ്യോളി: അയനിക്കാട് പഴകിയ മത്സ്യം തള്ളിയവരെ കയ്യോടെ പിടികൂടി നാട്ടുകാർ. ഇന്ന് വൈകുന്നേരമാണ് സംഭവം. അയനിക്കാട് മഠത്തിൽ മുക്കിലെ ചതുപ്പിലാണ് പിക്കപ്പ് ലോറിയിൽ കൊണ്ടുവന്ന ദുർഗന്ധം വമിക്കുന്ന മത്സ്യങ്ങൾ നിക്ഷേപിച്ചത്. ജനവാസം അധികമില്ലാത്ത ഈ സ്ഥലത്ത് KL 65N 5570 എന്ന പിക്കപ്പ് ലോറിയിലെത്തിയ സംഘം മത്സ്യം ചതുപ്പിൽ തള്ളിയ ശേഷം തിരിച്ച് പോകുന്നതിനിടെ ലോറി

വന്ധ്യംകരിക്കാനായി പിടിച്ചുകൊണ്ടുപോയ നായകളെ കൂട്ടത്തോടെ കോട്ടക്കൽ കുഞ്ഞാലിമരയ്ക്കാർ സ്കൂൾ പരിസരത്ത് ഇറക്കിവിട്ടു; ന​ഗരസഭയ്ക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ

പയ്യോളി: നഗരസഭ വന്ധ്യംകരണത്തിനായി വിവിധ ഡിവിഷനുകളില്‍ നിന്നും പിടിച്ചുകൊണ്ടുപോയ തെരുവ് നായകളെ കൂട്ടത്തോടെ കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് ഇറക്കി വിട്ടതിനെതിരെ പ്രതിഷേധം. മറ്റുപല ഇടങ്ങളില്‍ നിന്നും പിടിച്ചുകൊണ്ടുപോയ നായകളെ കൂട്ടത്തോടെ ഇവിടെ ഉപേക്ഷിച്ചതാണ് നാട്ടുകാരില്‍ നിന്നും പ്രതിഷേധത്തിന് ഇടയാക്കിയത്. കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് നിന്നും മൂന്നോ നാലോ

പയ്യോളി കോട്ടക്കൽ വാർഡിലെ വിസനമുരടിപ്പിനെതിരെ കൊടുത്ത കത്ത് തന്റെ രാജിക്കത്തായി പ്രചരിക്കുന്നു; ലീ​ഗ് കമ്മിറ്റിക്ക് രഹസ്യമായി കൊടുത്ത കത്ത് മറ്റൊരു രീതിയിൽ പുറത്ത് പ്രചരിക്കുന്നത് ലീ​ഗിലെ ​ഗ്രൂപ്പ് കളികൊണ്ടെന്ന് കൗൺസിലർ

പയ്യോളി: പയ്യോളി കോട്ടക്കൽ വാർഡിലെ വിസനമുരടിപ്പിനെതിരെ ലീ​ഗ് നേതൃത്വത്തിന് കൊടുത്ത കത്ത് തന്റെ രാജിക്കത്തായി പ്രചരിക്കുന്നുവെന്ന് വാർഡ് കൗൺസിലർ സി സുജല. കോട്ടക്കൽ ലീ​ഗ് കമ്മിറ്റിക്ക് രഹസ്യമായി കൊടുത്ത കത്താണ്. അതാണ് തന്റെ രാജിക്കത്തായി പ്രചരിക്കുന്നതെന്ന് സുജല വടകര ഡോട് ന്യൂസിനോട് പറഞ്ഞു. തന്റെ വാർഡിലെ വികസനത്തിനായി സമർപ്പിച്ച പദ്ദതികൾ ന​ഗരസഭയിൽ പാസാകുന്നില്ല. ഇന്ന്

കോവിഡ് നിയന്ത്രണം ലംഘിച്ച് റോഡ് ഉദ്ഘാടനം; പയ്യോളി നഗരസഭാ ചെയർമാനെതിരെ പൊലീസ് കേസ്

പയ്യോളി: കോവിഡ് നിയന്ത്രണ ലംഘനത്തിന് പയ്യോളി നഗരസഭാ ചെയർമാനെതിരെയും ഡിവിഷൻ കൗൺസിലറിനെതിരെയും കേസ്. ചെയർമാൻ ഷഫീഖ് വടക്കയിലിനും നഗരസഭാംഗം സിജിന പൊന്ന്യാരിക്കും എതിരെയാണ് പോലീസ് കേസെടുത്തത്. വാരാന്ത്യ ലോക്ക്ഡൗൺ ദിനത്തിൽ കളത്തിൽ മുക്ക് – കീഴൂർ റോഡ് ഉദ്ഘാടനമാണ് കേസിനാസ്പദമായ സംഭവം. ലോക്ക്ഡൌണിനു സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കേണ്ടവര്‍തന്നെ

നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; പയ്യോളിയിൽ പുറത്തിറങ്ങാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

പയ്യോളി: കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്കും വാക്സിൻ എടുത്തവർക്കും മാത്രമേ തിങ്കളാഴ്ച മുതൽ നഗരസഭ പരിധിയിൽ പുറത്തിറങ്ങാൻ പറ്റൂ. ട്രിപ്പിൾ ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതിന്റെ ഭാഗമായാണ് ഇവ നിർബന്ധമാക്കിയതെന്ന് ചെയർമാൻ വടക്കയിൽ ഷഫീഖ് അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതിനാല്‍ നിലവില്‍ പയ്യോളി നഗരസഭ കാറ്റഗറി ഡിയിലാണ് ഉള്‍പ്പെടുന്നത്. കഴിഞ്ഞ

“രോഗലക്ഷണമുണ്ടെങ്കിൽ കൊന്നാലും കോവിഡ് ടെസ്റ്റ് നടത്തരുത്”, പയ്യോളി നഗരസഭ കൗൺസിലറുടെ ആഹ്വാനം വൈറലായി; ജനപ്രതിനിധി തന്നെ ഇങ്ങനെ തുനിഞ്ഞിറങ്ങിയാൽ കോവിഡ് പ്രതിരോധം താളം തെറ്റില്ലെ? വൻ പ്രതിഷേധം

പയ്യോളി: പയ്യോളി നഗരസഭയിലെ ഇരുപത്തിയൊമ്പതാം വാര്‍ഡ് കൗണ്‍സിലര്‍ എ.സി സുനൈദ് കോവിഡ് പരിശോധനയുമായി ബന്ധപ്പെട് വാർഡിലെ ജനങ്ങൾക്കും, കുടുംബശ്രീ അംഗങ്ങൾക്കുമായി നൽകിയ ശബ്ദസന്ദേശം വൈറലാകുന്നു. കോഴിക്കോട് സിറ്റിയിലേക്കും, ബാങ്കുകളിലേക്കും മറ്റ് ജില്ലകളിലേക്കും യാത്ര ചെയ്യണമെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വാക്‌സിനേഷന്‍ സ്വീകരിച്ചതിന്‌റെ സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമായി വരുന്ന സാഹചര്യത്തില്‍ അടുത്ത ദിവസം നടക്കുന്ന കോവിഡ്

പയ്യോളിയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് മരണം; നഗരസഭയില്‍ ഇതുവരെ കൊവിഡ് കവര്‍ന്നത് 56 ജീവനുകള്‍, നോക്കാം വിശദമായി

പയ്യോളി: പയ്യോളിയില്‍ കൊവിഡ് കേസുകള്‍ നിയന്ത്രണാതീതമായി തുടരുന്നു. ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നിലവിലെ സാഹചര്യത്തില്‍ നഗരസഭയിലെ ഓരോ പൗരനും പരമാവധി നിയന്ത്രണവും സൂക്ഷ്മതയും പാലിക്കണമെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വടക്കയില്‍ ഷഫീഖ് ആവശ്യപ്പെട്ടു. കൊവിഡ് കേസുകള്‍ കൂടുന്നതിനൊപ്പം നഗരസഭയില്‍ കൊവിഡ് മരണങ്ങളും വര്‍ദ്ധിക്കുന്നുണ്ട്. 2021 ജനവരി മാസത്തിനു ശേഷം മാത്രം ഇതുവരെ

error: Content is protected !!