Tag: Pathankayam

Total 1 Posts

‘മഴ ഇന്നലത്തേതിലും ശക്തമായി പെയ്യുകയാണ്, നാല്പത്തിയെട്ടു മണിക്കൂർ കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല, രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു; പതങ്കയത്ത് ഒഴുക്കിൽപ്പെട്ടു കാണാതായ പതിനേഴുകാരനായി തിരച്ചിൽ നടത്തുന്ന എൻ.ഡി.ആർ.എഫ് സംഘാംഗമായ കൊയിലാണ്ടി സ്വദേശി വൈശാഖ് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് (വീഡിയോ കാണാം)

കോടഞ്ചേരി: രണ്ടു ദിവസങ്ങൾ പിന്നിടുമ്പോഴും പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചിൽ തുടരുന്നു. ഈസ്റ്റ് മലയമ്മ പൂലോത്ത് നിസാറിന്റെ മകൻ ഹുസ്നി മുബാറക് ആണ് ഒഴുക്കിൽപ്പെട്ടത്. പ്രതികൂല കാലാവസ്ഥയും പുഴയിൽ വെള്ളം കൂടിയതും മൂലം തിരച്ചിൽ നിരവധി തവണ തടസ്സപെട്ടു. ഇവിടെ കനത്ത മഴ തുടരുകയാണ്, അടിയൊഴുക്ക് ശക്തമാണ്, അതിനാൽ തന്നെ തിരച്ചിൽ ഏറെ ദുഷ്കരമായിരിക്കുകയാണെന്ന്

error: Content is protected !!