Tag: Palukachi Mala
Total 1 Posts
അടുപ്പുകല്ല് പോലെ മൂന്ന് മലകള്‍, തിളച്ചുതൂകുന്ന പാല് പോലെ കോടമഞ്ഞും; മഴയൊന്ന് കുറഞ്ഞാല്‍ പാലുകാച്ചിമലയിലേക്ക് ട്രക്കിങ്ങിന് റെഡിയല്ലേ!!
അകലെ നിന്ന് നോക്കിയാല്‍ അടുപ്പു കല്ല് കൂട്ടിയതു പോലെ പോലെ മൂന്ന് മലകള്‍ കാണാം, പിന്നെ തൂവെള്ളനിറത്തില്‍ കോടമഞ്ഞും ഇതൊക്കെ കൊണ്ടാവാം കണ്ണൂരിലെ ഈ മലനിരയെ പാലുകാച്ചി മല എന്ന് വിളിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്ത് ശിവപുരം മാലൂരാണ് പാലുകാച്ചിപ്പാറ. കൊട്ടിയൂര്‍, കേളകം പഞ്ചായത്തുകളിലാണ് പ്രശസ്തമായ പാലുകാച്ചി മല സ്ഥിതി ചെയ്യുന്നത്. ഇതുവരെ ഇവിടേക്ക് ട്രക്കിങ്