Tag: Palliative Care

Total 4 Posts

പരിചരണത്തിന്റെ സ്നേഹവഴിയിൽ; വില്ല്യാപ്പള്ളിയിൽ പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കിടപ്പുരോ​ഗികൾക്ക് സമ്മാനം നൽകി

വില്ല്യാപ്പള്ളി: ഗ്രാമപഞ്ചായത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാ ചാരണം നടത്തി. പഞ്ചായത്തിലെ കിടപ്പിലായ രോഗികൾക്ക് പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് സമ്മാനം വിതരണം ചെയ്തു. വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി കെ. കെ. ബിജുള, സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ മാരായ സുബിഷ, സിമി, രജിത കോളിയോട്ട്, മെമ്പർമാരായ പ്രശാന്ത്, സനിയ, ആയുർവേദ മെഡിക്കൽ ഓഫീസർ

വേദനിക്കുന്നവർക്ക് സ്വാന്ത്വനമേകാം; ചേലക്കാട് സി വോക് പാലിയേറ്റീവിന്റെ നേതൃത്വത്തിൽ പാലിയേറ്റിവ് ദിനാചാരണം

ചേലക്കാട്: ചേലക്കാട് സി വോക് പാലിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് ദിനാചാരണ പരിപാടി സംഘടിപ്പിച്ചു. നാദാപുരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.സി സുബൈർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കോട്ടയിൽ റഷീദ് അധ്യക്ഷത വഹിച്ചു. കുട്ടികളിൽ സ്നേഹ സ്വാന്തന പരിചരണം ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ചേലക്കാട് എം എൽ പി സ്കൂളിലാണ് പരിപാടി

പാലിയേറ്റീവ് കെയർ ദിനം; വളണ്ടിയർ പരിശീലന പരിപാടിയുമായി ഒഞ്ചിയം പഞ്ചായത്ത്

  ഒഞ്ചിയം: ജനുവരി 15 പാലിയേറ്റീവ് കെയർ ദിനം. ആരെയും മാറ്റിനിർത്താതെ സാന്ത്വന പരിചരണം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആചരിക്കുന്ന ഈ ദിനത്തിൽ ഒഞ്ചിയം പഞ്ചായത്ത് വളണ്ടിയർ പരിശീലനം സംഘടിപ്പിക്കുന്നു. 15 ന് മടപ്പള്ളി പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിലാണ് പരിശീലനം നടക്കുക. രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണിവരെയാണ് പരിശീലന പരിപാടി. പരിശീലനം

ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ വളണ്ടിയർ ജില്ലാ സംഗമത്തിൻ്റെ ഭാഗമായി മേപ്പയ്യൂർ ടൗണിൽ സാന്ത്വന സന്ദേശ റാലി

മേപ്പയ്യൂർ: കോഴിക്കോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (കിപ്) പാലിയേറ്റീവ് കെയർ വളണ്ടിയർ ജില്ലാ സംഗമത്തിൻ്റെ ഭാഗമായി മേപ്പയ്യൂർ ടൗണിൽ സാന്ത്വന സന്ദേശ റാലി നടത്തി. ജില്ലയിലെ 79 പാലിയേറ്റീവ് ക്ലിനിക്കിൽ നിന്നും എത്തിയ 800 ൽ പരം വളണ്ടിയർമാർ റാലിയിൽ അണിനിരന്നു. അബ്ദുൽ മജീദ് നരിക്കുനി, എം.കെ.കുഞ്ഞമ്മത്, ശശി കോളോത്ത്, ഒ.ടി.സുലൈമാൻ, നിസാർ അഹമ്മത്,

error: Content is protected !!