Tag: palayad
Total 1 Posts
ഗ്രാമോത്സവം 2024; നാടറിയുക നാട്ടാരെ അറിയുക പരിപാടി സംഘടിപ്പിച്ച് പാലയാട് ദേശീയ വായനശാല
വടകര: പാലയാട് ദേശീയ വായനശാലയുടെ പുതിയ കെട്ടിടം ഉൽഘാടനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രാമോത്സവം 2024 ൻ്റെ ഭാഗമായി നാടറിയുക നാട്ടാരെ അറിയുക പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത നാടക രചയിതാവ് സുരേഷ് ബാബു ശ്രീസ്ത ഉൽഘാടനം ചെയ്തു. പാലയാട് തെയ്യള്ളതിൽ ക്ഷേത്രത്തിന് സമീപം നടന്ന പരിപാടിയിൽ തെയ്യം, പാചകം, നെയ്ത്ത്, കല്ലുവെട്ട്, കല്ലു ചെത്ത്, മൽസ്യബന്ധനം, ചുളയൂറ്റൽ,