Tag: palakkayam thatt
Total 1 Posts
കോടപുതച്ച മലനിരകൾ, സൂര്യൻ കൈക്കുമ്പിളിൽ അസ്തമിക്കുന്ന കാഴ്ച, പ്രകൃതിഭംഗി ആസ്വദിച്ചൊരു ട്രെക്കിംഗും; കണ്ണൂരിലെ പാലക്കയം തട്ടിലേക്ക് ഒരു യാത്ര പോയാലോ…
ജോലി തിരക്കുകളിൽ നിന്നെല്ലാം വിട്ടുമാറി കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം അല്പ സമയം ചിലവഴിക്കണമെന്ന് ആഗ്രഹിക്കാത്തവരുണ്ടോ. എന്നാൽ എവിടേക്ക് പോകുമെന്നാണ് പലരും നേരിടുന്ന പ്രശ്നം. അവധി ലഭിക്കുന്ന കുറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചേരാൻ കഴിയുന്ന നിരവധി സ്ഥലങ്ങൾ വടകരയ്ക്ക് സമീപത്തായുണ്ട്. നഗരത്തിരക്കുകളിൽനിന്ന് ഒഴിഞ്ഞുമാറി ശാന്തവും പ്രകൃതി സൗന്ദര്യവും നിറഞ്ഞ പ്രദേശങ്ങളിലേക്ക് ഒരു യാത്ര പോയാലോ? പ്രകൃതിയുടെ വശ്യത ആവോളം ആസ്വദിക്കാൻ