Tag: PA Muhammed Riyas

Total 1 Posts

ദേശീയപാതാ വികസനം; അഴിയൂർ – വെങ്ങളം സ്ട്രെച്ച് നിർമ്മാണം മന്ദഗതിയിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്, തിക്കോടി അടിപ്പാതാ പ്രശ്നം പരിഹരിക്കാനുള്ള ചർച്ച നടത്തിയതായി മന്ത്രി

വടകര: വെങ്ങളം- അഴിയൂര്‍ സ്‌ട്രെച്ച് മന്ദഗതിയിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തിക്കോടി അണ്ടര്‍പാസ് നിര്‍മ്മാണത്തെക്കുറിച്ചും മന്ത്രി പരാമര്‍ശിച്ചു. വെങ്ങളം- അഴിയൂര്‍ സ്‌ട്രെച്ചിലെ പണി വേഗത്തിലാക്കാനും കുറച്ച് കൂടി തൊഴിലാളികളെ എത്തിക്കാനും നിര്‍ദേശം വെയ്ക്കുകയും പണി കഴിഞ്ഞയിടങ്ങളില്‍ റോഡ് തുറന്നു കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്. തിക്കോടിയില്‍ അടിപ്പാത നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രത്യേകം രേഖാമൂലം എഴുതി നിതിന്‍ഗഡ്ക്കരിയിക്ക് സമര്‍പ്പിക്കുകയും

error: Content is protected !!