Tag: P Thilothaman

Total 1 Posts

സപ്ലൈകോ ഓൺലൈൻ കച്ചവട രംഗത്തേക്ക് പ്രവേശിക്കുന്നു

കോഴിക്കോട്: ഓണ്‍ലൈന്‍, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് പുതിയ സമ്പ്രദായങ്ങളും സംവിധാനങ്ങളും സ്വീകരിക്കുന്നതിന്റെ ഭാഗമായി സപ്ലൈകോ ഓണ്‍ലൈന്‍ കച്ചവട മേഖലയിലേക്ക് പ്രവേശിക്കുന്നതായി ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍. നവീകരണം നടത്തിയ കൊയിലാണ്ടി, തുറയൂര്‍ സൂപ്പര്‍ മാര്‍ക്കറ്റ് വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊതുവിതരണ രംഗത്ത് ഒട്ടേറെ

error: Content is protected !!