Tag: p nasr kayanna

Total 1 Posts

‘ജീവകാരുണ്യ-സാമൂഹിക-രാഷ്ട്രീയ രംഗത്തെ നിറ സാന്നിദ്യം’; പി നാസര്‍ മാസ്റ്റര്‍ കായണ്ണയുടെ അകാല വിയോഗത്തില്‍ അനുസ്മരണയും പ്രാര്‍ത്ഥന സദസ്സും

പേരാമ്പ്ര: പേരമ്പ്ര മേഖലയില്‍ ജീവകാരുണ്യ-സാമൂഹിക-രാഷ്ട്രീയ രംഗത്ത് നിറ സാന്നിദ്യമായിരുന്ന പി നാസര്‍ മാസ്റ്റര്‍ കായണ്ണയുടെ അകാല വിയോഗത്തില്‍ അനുശോചിച്ചു. പേരാമ്പ്ര ജബലുന്നൂര്‍ കോളജ് യു.എ. ഇ കോഡിറേറ്ററും, യു.എ.ഇ പേരാമ്പ്ര മണ്ഡലം മുന്‍ സെക്രട്ടറിയുമായിരുന്നു അന്തരിച്ച പി നാസര്‍. ജെ.ഐ.സി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുശോചന യോഗവും പ്രാര്‍ത്ഥന സദസ്സും എസ്.എം.എഫ് പേരാമ്പ്ര മേഖല ജനറല്‍ സെക്രട്ടറി

error: Content is protected !!