Tag: orkkatery

Total 10 Posts

ഓർക്കാട്ടേരി എരോത്ത്കുനി എം.പി.മനോജൻ അന്തരിച്ചു

ഓർക്കാട്ടേരി: ഓർക്കാട്ടേരി ഒ.പി.കെ ബസ് സ്റ്റോപ്പിന് സമീപം എരോത്ത് കുനി എം പി മനോജൻ അന്തരിച്ചു. അൻപത് വയസായിരുന്നു. പരേതനായ മുക്കാട്ട് കൃഷ്ണൻ – മാധവി ദമ്ബതികളുടെ മകനാണ്. ഭാര്യ: ബിന്ദു. സഹോദരങ്ങള്‍: മോഹനൻ, പ്രേമി, ശോഭ, ശൈലജ, ഉഷ, ഷീബ. Summary: Erothkuni MP Manojan Passed away at Orkkatteri

ഓർക്കാട്ടേരി കുറിഞ്ഞാലിയോട് ചേലേക്കണ്ടി താഴെകുനി നാരായണി അന്തരിച്ചു

ഓർക്കാട്ടേരി: ഓർക്കാട്ടേരി കുറിഞ്ഞാലിയോട് ചേലേക്കണ്ടി താഴകുനി നാരായണി അന്തരിച്ചു. എൺപത് വയസായിരുന്നു. ഭർത്താവ് പരേതനായ കൊളക്കോട്ട് കൃഷ്ണൻ. മക്കൾ: സത്യൻ (ഓട്ടോ ഡ്രൈവർ), സോമൻ (മാനേജർ ശ്രീ ഗോകുലം, ചേലക്കര തൃശ്ശൂർ), അനിത. മരുമക്കൾ: സുധ, സിമി, അശോകൻ ബി.കെ.സഹോദരങ്ങൾ: കല്യാണി, ബാലൻ, ഭാസ്ക്കരൻ, ശാരദ, നാണു. Summary: Chelekkandy ThazheKuni Narayani Passed away

എടച്ചേരി പോലീസ് സ്റ്റേഷനിലേക്ക് ഫർണിച്ചറുകൾ സമ്മാനിച്ച് ഓർക്കാട്ടേരി റോട്ടറി ക്ലബ്

വടകര: ഓർക്കാട്ടേരി റോട്ടറി ക്ലബ് എടച്ചേരി പൊലീസ് സ്റ്റേഷനിലേക്ക് ഫർണിച്ചറുകള്‍ സമ്മാനിച്ചു. റോട്ടറി ക്ലബിൻ്റെ സാമ്പത്തിക വികാസവും സാമൂഹ്യ വികസനവും എന്ന പദ്ധതിയുടെ ഭാഗമായാണ് എടച്ചേരി പൊലീസ് സ്റ്റേഷന് ഫർണിച്ചറുകള്‍ സമ്മാനിച്ചത്. സ്റ്റേഷനില്‍ ചേർന്ന ചടങ്ങില്‍ റോട്ടറി പ്രസിഡന്റ് മനോജ് നാച്ചുറല്‍ സ്റ്റേഷൻ സർക്കിള്‍ ഇൻസ്പെക്ടർ ധനഞ്ജയദാസിനു ഫർണിച്ചറുകള്‍ കൈമാറി. രവീന്ദ്രൻ ചള്ളയില്‍, വി.കെ ബാബുരാജ്,

ഓർക്കാട്ടേരിയിലെ മുതിർന്ന കോൺഗ്രസ് നേതാവും റിട്ടയേഡ് അധ്യാപകനുമായ കെ.ടി.കുഞ്ഞിരാമൻ മാസ്റ്റർ അന്തരിച്ചു

ഓർക്കാട്ടേരി: മുതിർന്ന കോൺഗ്രസ് നേതാവും കെ.കുഞ്ഞിരാമ കുറുപ്പ് മെമ്മോറിയൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ റിട്ടയേർഡ് അധ്യാപകനുമായ കെ.ടി.കുഞ്ഞിരാമൻ (76) അന്തരിച്ചു. ഓർക്കാട്ടേരി ഒലീവ് ആർട്ട്സ് & സയൻസ്കോളജ് മുൻ പ്രിൻസിപ്പാൾ, ഓർക്കാട്ടേരി എംഎം ഇംഗ്ലീഷ് മീഡിയം സ്കൂ‌ൾ മുൻ പ്രിൻസിപ്പൾ, തളിർ ഫാർമേഴ്‌സ് ക്ലബ്ബ് സ്ഥാപകനേതാവ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഭാമിനി കുറ്റോത്ത്.

ഓർക്കാട്ടേരി മണ്ടോടിത്താഴെ ലീല അന്തരിച്ചു

ഓർക്കാട്ടേരി: ഓർക്കാട്ടേരി മണ്ടോടിതാഴെ ലീല അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭർത്താവ് പരേതനായ എളങ്ങോളത്ത് അച്ചുതൻ. മക്കൾ: ദാമോധരൻ, ലക്ഷിമി, പരേതനായ മുകുന്ദൻ, സഹദേവൻ, രഞ്ജിനി. മരുമക്കൾ: അനിത, പരേതനായ പവിത്രൻ, ഷീല, മിനിജ, പരേതനായ സുരേന്ദ്രൻ. സംസ്കാരം രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ നടക്കും. Summary: Mandodi thazhe Leela Passed away

പൗരപ്രമുഖനും ബഹ്റൈനിലെ പ്രമുഖ വ്യവസായിയുമായ ഓർക്കാട്ടേരി ഓരാട്ട് ഇബ്രാഹിം ഹാജി അന്തരിച്ചു

വടകര: ബഹ്റൈനിലെ പ്രമുഖ ബിസിനസുകാരനും അല്‍ ഒസ്റ റസ്റ്റാറന്റ് ഗ്രൂപ് ഡയറക്ടറുമായ ഓർക്കാട്ടേരി ഓരാട്ട് ഇബ്രാഹീം ഹാജി (73) നിര്യാതനായി. ഓർക്കാട്ടേരി ഹിദായത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ ദീർഘകാല പ്രസിഡണ്ടും മത സാംസ്കാരിക സാമൂഹ്യ രംഗങ്ങളിലെ നിറസാനിധ്യവുമായിരുന്നു. ഭാര്യ ജമീല ഒഞ്ചിയം. മക്കള്‍: റഷീദ് ബഹ്‌റൈൻ, മിഹ്റാസ് (ഗ്രാൻ്റ് എൻട്രി കൊച്ചിൽ & ദുബൈ എം.ഡി),

ഓർക്കാട്ടേരി കുനിയ പറമ്പത്ത് ഹംസ അന്തരിച്ചു

ഓർക്കാട്ടേരി: കുനിയപറമ്പത്ത് ഹംസ അന്തരിച്ചു. അൻപത്തിയഞ്ച് വയസ്സായിരുന്നു. ഓർക്കാട്ടേരി ഫിഷ് മാർക്കറ്റിലെ മോഡേൺ ചിക്കൻ സ്റ്റാൾ ഉടമയാണ്. ഭാര്യ ആയിഷ. മക്കൾ: റഷീദ, റഹീമ, അബ്ദുറഹിമാൻ. മരുമക്കൾ: ഷാനിദ്, റംഷാദ്. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുള്ള. Kuniya Parambath Hamza Passedaway at Orkkateri

ഓർക്കാട്ടേരി കൂമുള്ളി കോമത്ത് ശ്രീധരൻ നമ്പ്യാർ അന്തരിച്ചു

ഓർക്കാട്ടേരി: കോയമ്പത്തൂർ വിശ്വവികാസ് ചിറ്റ്സ് ആൻഡ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ട്ടർ ഓർക്കാട്ടേരി കൂമുള്ളി കോമത്ത് ശ്രീധരൻ നമ്പ്യാർ അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. ഭാര്യ വസന്തകുമാരി രയരോത്ത്. മക്കൾ: ശ്രീജേഷ്, രാജേഷ്, വിജേഷ്. മരുമക്കൾ: ധന്യ, പ്രിയങ്ക, നിമിഷ. സഹോദരങ്ങൾ: ചന്ദ്രിക കോളിയോട്, പത്മാവതി ഒ.പി.കെ, വിമല കോമത്ത്, വിജയൻ കോമത്ത്, വത്സല കുരിക്കിലാട്,

കുട്ടികളും അധ്യാപകരും മണ്ണിലിറങ്ങി; ഓർക്കാട്ടേരിയിലെ ഒരേക്കറോളം സ്ഥലത്ത് ഇനി പച്ചക്കറിയും ചെണ്ടുമല്ലിയും വിളയും

വടകര: ഓർക്കാട്ടേരിയിലെ ഒരേക്കറോളം സ്ഥലത്ത് ഇനി പച്ചക്കറിയും ചെണ്ടുമല്ലിയും വിളയും. കെ.കെ.എം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചത്. എൻ.എസ്.എസിന്റെ ഹരിതഭൂമി പദ്ധതിയുടെ ഭാഗമായി ഒരേക്കറോളം സ്ഥലത്ത് കുട്ടികൾ മണ്ണൊരുക്കി പച്ചമുളക്, വെണ്ട, പയർ, ചെണ്ടുമല്ലി തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. വിദ്യാർത്ഥികളില്‍ കാർഷിക പരിജ്ഞാനം വളർത്തുന്നതിനൊപ്പം ഭക്ഷ്യസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുക

ഏറാമല പഞ്ചായത്ത് ഭരണ സമിതിയുടെത് ജനാധിപത്യ വിരുദ്ധ നിലപാട്; ബി.ജെ.പി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

ഓർക്കാട്ടേരി: ഏറാമല ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ബി.ജെ.പി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുട ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെയും, അഴിമതിക്കെതിരെയുമാണ് ബിജെപി മാർച്ച് നടത്തിയത്. പ്രതിഷേധ മാർച്ച് ബിജെപി സംസ്ഥാന കൗൺസിൽ അംഗം ഗോപിനാഥൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിളിച്ചു ചേർക്കുന്ന സർവ്വകക്ഷി യോഗങ്ങളിൽ നിന്നും ബിജെപിയെ തീർത്തും ഒഴിവാക്കുന്നതായും ഓർക്കാട്ടേരി ശിവഭഗവതി

error: Content is protected !!