Tag: OOMMAN CHANDY

Total 2 Posts

ഉമ്മൻചാണ്ടി സ്മാരക ട്രസ്റ്റ് വടകര കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു

വടകര: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മയ്ക്കായി ഉമ്മൻചാണ്ടി സ്മാരക ട്രസ്റ്റ് വടകര കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു. വടകര പാർക്ക് ഓഡിറ്റോറിയത്തിൽ ട്രസിറ്റിന്റെ ലോഗോ പ്രകാശനവും അനുസ്മരണ പരിപാടിയും നടന്നു. പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ വി.എം ചന്ദ്രൻ അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാൻ ഏറാമല ഉമ്മൻചാണ്ടി സ്മാരക ട്രസ്റ്റിന്

ഉമ്മന്‍ചാണ്ടിക്കും കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്ക് കഴിഞ്ഞതിന് പിന്നാലെ രോഗലക്ഷണങ്ങൾ കാണിക്കുകയായിരിന്നു. രണ്ടു ദിവസമായി രോഗലക്ഷണങ്ങൾ കണ്ടെതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉമ്മന്‍ചാണ്ടിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിയായ ഉമ്മന്‍ ചാണ്ടി തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലാകെയുള്ള പ്രചാരണവേദികളില്‍ സജീവമായിരുന്നു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

error: Content is protected !!