Tag: Online Financial Frauds
ഓൺലൈൻ വിസ തട്ടിപ്പ്; കണ്ണൂരില്‍ യുവാവിന് 18,000 രൂപ നഷ്ടമായി
കണ്ണൂര്‍: ഓൺലൈൻ വിസ തട്ടിപ്പിൽ കുടുങ്ങിയ യുവാവിന് 18,000 രൂപ നഷ്ടമായി. തിലാനൂർ സ്വദേശിക്കാണ് പണം നഷ്ടമായത്. ദുബായിലെ പ്രമുഖ കമ്പനിയായ ആർക്കേഡ് സ്റ്റാർ കൺസ്ട്രക്ഷൻ എൽ.എൽ.സി എന്ന സ്ഥാപനത്തിലേക്ക് നിയമനം നടത്തുന്നു എന്നു പറഞ്ഞാണ് വിസ വാഗ്ദാനം ചെയ്തത്. കമ്പനിയുടേതെന്ന് തോന്നിപ്പിക്കുന്ന രേഖകളും വാട്സ്ആപ്പിൽ അയച്ചുനൽകി. ശേഷം യുവാവ് കമ്പനിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഗൂഗിളിൽ
വീണ്ടും ഓൺലൈൻ തട്ടിപ്പ്: പന്തീരാങ്കാവ് സ്വദേശിനിക്ക് നഷ്ടമായത് മൂന്നു ലക്ഷത്തിലധികം
കോഴിക്കോട്: ഓൺലൈൻ തട്ടിപ്പിൽ പന്തീരാങ്കാവ് പൂളങ്കര സ്വദേശിനിക്ക് മൂന്നു ലക്ഷത്തിലധികം രൂപ നഷ്ടമായി. വർക്ക് അറ്റ് ഹോം ആയി ഓൺലൈനിൽ ജോലി ചെയ്യുന്ന 28-കാരിയാണ് തട്ടിപ്പിനിരയായത്. മുംബൈ പൊലീസാണെന്ന വ്യാജേനയാണ് യുവതിയിൽ നിന്ന് പണം തട്ടിയത്. യുവതിയുടെ പേരിലെത്തിയ പാഴ്സലിൽ ലഹരിപദാർഥമാണെന്നും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. കേസ് ഒഴിവാക്കിത്തരാമെന്നറിയിച്ച് നവംബർ
‘അറസ്റ്റ് ചെയ്യാതിരിക്കാന്‍ പണം വേണം’; കണ്ണൂരില്‍ സി.ബി.ഐ ഓഫീസര്‍ ചമഞ്ഞ് തട്ടിയെടുത്തത് 13ലക്ഷത്തിലധികം; പ്രതികള്‍ പിടിയില്‍
കണ്ണൂര്‍: കണ്ണൂരില്‍ സി.ബി.ഐ ഓഫീസര്‍ ചമഞ്ഞ് പണം തട്ടിയ യുവാക്കള്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ശാന്തി നഗര്‍ സ്വദേശി ജിതിന്‍ ദാസ്, ആലപ്പുഴ സ്വദേശി ഇര്‍ഫാന്‍ ഇഖ്ബാല്‍ എിവരാണ് അറസ്റ്റിലായത്. ചാലാട് സ്വദേശിയിൽ നിന്ന് 13 ലക്ഷത്തിലധികം രൂപയാണ് രണ്ട് പേരും ചേര്‍ന്ന് തട്ടിയെടുത്തത്. കഴിഞ്ഞ ആഗസ്ത് മാസത്തിലാണ് തട്ടിപ്പിന്റെ തുടക്കം. ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് ചാലാട്
ഗിഫ്റ്റ് കൂപ്പൺ പർചേസ് ചെയ്യലോ പണമോ ആവശ്യപ്പെട്ടേക്കാം, ചതിക്കപ്പെടരുതേ! മുന്നറിയിപ്പുമായി കേരള പോലീസ്, സഹായത്തിനായി ഈ നമ്പറിൽ ബന്ധപ്പെടാം.. (വീഡിയോ കാണാം)
കോഴിക്കോട്: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി പൊലീസ്. സമൂഹമാധ്യമങ്ങളിലെ ഫോട്ടോ ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഫ്രണ്ട് ലിസ്റ്റിൽ ഉൾപ്പെട്ട ആളുകൾക്ക് സന്ദേശം അയച്ച് പണം ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നു വരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഒരു നമ്പര്‍ അയച്ച് അതിലേക്ക് ഓൺലൈൻ വഴി പണം അയയ്ക്കൽ, ഗിഫ്റ്റ് കൂപ്പൺ പർചേസ് ചെയ്ത്