Tag: omasseri
Total 1 Posts
പ്രത്യേക മീറ്റിങ്ങിനെന്ന് പറഞ്ഞ് കാബിനിലേക്ക് വിളിപ്പിച്ചു; ഓമശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി
കോഴിക്കോട്: ഓമശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. മാർക്കറ്റിംഗ് സ്ഥാപനത്തിലെ മാനേജർ ഷബീർ അലിയെയാണ് തട്ടി ക്കൊണ്ടുപോയി മർദ്ദിച്ചത്. തിങ്കളാഴ്ചയാണ് ആറംഗ സംഘം ഷബീറിനെ തട്ടിക്കൊണ്ടുപോയത്. ഗുരുതരമായി പരിക്കേറ്റ ഷബീർ ആദ്യം താമരശ്ശേരിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സ തേടി. ബിസിനസ് രംഗത്തെ തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് ഇടയാക്കിയതെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ