Tag: obitury

Total 47 Posts

വളയത്തെ യുവ സൈനികന്‍ സനലിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി നാട്; സംസ്‌കാരം രാത്രിയോടെ

വളയം: താനിമുക്ക് സ്വദേശിയായ യുവ സൈനികന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ നാട്. ഇന്ന് പുലര്‍ച്ചെയോടെയാണ് നെല്ലിയുള്ള പറമ്പത്ത് സനലിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ മുന്‍വശത്തെ സണ്‍സൈഡിലെ ഹുക്കില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. മദ്രാസ് റെജിമെന്റിലെ സൈനികനായിരുന്നു സനല്‍. ഒരുവര്‍ഷത്തോളമായി അവധിയിലായിരുന്ന സനല്‍ ഇന്ന് തിരിച്ചുപോവാന്‍ തയ്യാറായി നില്‍ക്കുന്നതിനിടെയാണ് മരണം.

ചോറോട് ഈസ്റ്റ് വിലങ്ങിൽ ജാനകി അമ്മ അന്തരിച്ചു

ചോറോട് ഈസ്റ്റ്: രാമത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം വിലങ്ങിൽ ജാനകി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ ശങ്കരൻ നമ്പ്യാർ (എക്സ് മിലിട്ടറി). മക്കൾ: ശശീന്ദ്രൻ (റിട്ട: പോലീസ് സബ്ബ് ഇൻസ്പെക്ടർ), മധുസുദനൻ (റിട്ട: ഇന്ത്യൻ റെയിൽവെ), ഗിരിജ, ഷീല (ഏറാമല), ബിന്ദു (ചെന്നൈ). മരുമക്കൾ: ഗീത (അരൂര്‍), ഷീജ (മണിയൂര്‍), രവീന്ദ്രൻ

പതിയാരക്കര കുറുവംവള്ളി താഴക്കുനി ദാമോദരന്‍ അന്തരിച്ചു

പതിയാരക്കര: കുറുവംവള്ളി താഴക്കുനി ദാമോദരൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: പ്രസന്ന. മക്കൾ: ശ്രീജിത്ത് (ജോർദാൻ), ശ്രീന തച്ചൻകുന്ന്. മരുമകന്‍: വസിഷ്ഠന്‍ സഹോദരങ്ങൾ: രാഘവൻ, ബാലകൃഷ്ണൻ, രാജൻ. Description: Pathiarakkara Kuruvamvalli Thakkuni Damodaran passed away

മണിയൂർ എളമ്പിലാട് വലിയകണ്ടത്തിൽ വിജയൻ അന്തരിച്ചു

മണിയൂർ: എളമ്പിലാട് വലിയകണ്ടത്തിൽ വിജയൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: സുമതി (സീനിയർ ക്ലർക്ക് സോയിൽ കൺസർവേഷൻ ഓഫീസ് വടകര). മകൻ: അഖിൽരാജ് (ഇഖ്റ ഹോസ്പിറ്റൽ). മരുമകൾ: സ്നേഹ (അരൂർ). സഹോദരങ്ങൾ : ബാലൻ,ശാന്ത,സരസ, മോഹനൻ,വിനോദൻ, സജീവൻ,ബീന,പരേതരായ രാധ, ദിനേശൻ. Description: Maniyur Elambilad Valiyakandathil Vijayan passed away

ചെരണ്ടത്തൂർ വളവിൽ നാണു അന്തരിച്ചു

ചെരണ്ടത്തൂർ: വളവിൽ നാണു അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. അച്ഛന്‍: പരേതനായ വളവിൽ കണ്ണന്‍. അമ്മ: പാറു. സഹോദരങ്ങൾ : ചന്ദ്രൻ, ശ്രീധരൻ,രാധ, വസന്ത, വനജ, പ്രേമിനി, ലക്ഷ്മണൻ, വിനയൻ, വിലാസിനി. Description: Cherandathur valavil Nanu passed

മഹിളാമോര്‍ച്ച മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ബിജെപി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടുമായിരുന്ന അടക്കാതെരു പാറക്കല്‍ ചന്ദ്രിക അന്തരിച്ചു

വടകര: മഹിളാമോര്‍ച്ച മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ബിജെപി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടും, നിയമസഭാ സ്ഥാനാര്‍ത്ഥിയുമായിരുന്ന അടക്കാതെരു പാറക്കല്‍ ചന്ദ്രിക അന്തരിച്ചു. വടകര പാര്‍ത്ഥാസ് കോളേജ് അധ്യാപികയായിരുന്നു. ഭര്‍ത്താവ്: ബാലകൃഷ്ണന്‍ (വടകര പാര്‍ത്ഥാസ് കോളേജ്) മക്കള്‍: ഷാജി ബാലകൃഷ്ണന്‍, പരേതനായ ഷിബു ബാലകൃഷ്ണന്‍. മരുമക്കള്‍: വിജിത ഷാജി, രേഷ്മ ഷിബു. സഹോദരങ്ങള്‍ സുരേന്ദ്രന്‍, രുക്മിണി,

നാദാപുരം മുടവന്തേരി നെല്ലിയുള്ളതിൽ അയിശു അന്തരിച്ചു

നാദാപുരം: മുടവന്തേരി നെല്ലിയുള്ളതിൽ അയിശു അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: മൊയ്തു ഹാജി. മക്കൾ: ഇസ്മായിൽ, സലീം, ഫൗസിയ, സാറ, ജസീല. മരുമക്കൾ: അഷ്‌റഫ്‌ (പേരോട്), റഷീദ് (ജാതിയേരി), ഹസീന (തുണേരി), മൈമൂനത്ത് (എടച്ചേരി). സഹോദരങ്ങൾ: ചെറുവത്ത് ഹമീദ്, അഡ്വ.സി.മൊയ്തു, ബിയ്യാത്തു, പരേതരായ അബ്ദുല്ല കുറുങ്ങോട്ട്, സൂപ്പിഹാജി കുറൂങ്ങോട്ട്, മറിയം, ചെറുവത്ത് ആലിക്കുട്ടി. Description: nadapuram

ചെരണ്ടത്തൂർ നിരുവ് പറമ്പിൽ കണാരൻ അന്തരിച്ചു

ചെരണ്ടത്തൂർ: നിരുവ് പറമ്പിൽ കണാരൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: രജീഷ്, രജില, രജിന. മരുമക്കൾ: പ്രമോദ് (ഇരിങ്ങത്ത്), വിനോദ് (കാരയാട്), സരിത (പുറക്കാട്). സഹോദരങ്ങൾ: പരേതയായ മാതു, നാരയണി, ലീല. Description: Cherandathur Niruv Parambil Kanaran passed away

പുതുപ്പണം വട്ടക്കുനിയിൽ നാണി അന്തരിച്ചു

പുതുപ്പണം: വട്ടക്കുനിയിൽ നാണി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ബാബു, വത്സല, പരേതനായ സത്യൻ. മരുമക്കൾ: റീന, ബാബുരാജ്. സഹോദരങ്ങൾ: പരേതയായ ജാനു, ബാലൻ, ശങ്കരൻ, രാജൻ, മാലതി, ദേവി. Description: Pudupanam Vattakuni Nani passed away

പുത്തൂർ കൊയിലോത്ത് മീത്തൽ നാരായണി അന്തരിച്ചു

വടകര: പുത്തൂർ കൊയിലോത്ത് മീത്തൽ നാരായണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍. മക്കൾ: കമല, ശ്യാമള, വത്സല. മരുമക്കൾ: പരേതനായ ദാസൻ, കേളപ്പൻ. Description: Puthur Koiloth Meethal Narayani passed away

error: Content is protected !!