Tag: obituray

Total 169 Posts

കെഎൻഎം യൂണിറ്റ് പ്രസിഡണ്ട്‌ കക്കംവെള്ളി പടിഞ്ഞാറയിൽ കെ.അബ്ദു അന്തരിച്ചു

നാദാപുരം: ജാമിഅ അൽഫുർഖാൻ കോളജ് കമ്മിറ്റിയുടെയും നാദാപുരം ഇബ്രാഹിം ഖലീൽ മസ്ജിദ് കമ്മിറ്റിയുടെയും ട്രഷററും കെഎൻഎം യൂണിറ്റ് പ്രസിഡന്റുമായ കക്കംവെള്ളിയിലെ പടിഞ്ഞാറയിൽ കെ.അബ്ദു അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. നാദാപുരം മണ്ഡലം കെഎൻഎം വൈസ് പ്രസിഡന്റ്, കോഴിക്കോട് ജില്ലാ കെഎൻഎം കൗൺ‌സിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഷരീഫ (കടവത്തൂർ). മക്കൾ: നിസാർ (ഖത്തർ), താജുന, തസ്നീമ,

കടമേരി വരയാലിൽ പൊയിൽ പൊക്കൻ അന്തരിച്ചു

കടമേരി: വരയാലിൽ പൊയിൽ പൊക്കൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ജാനു. മക്കൾ: ശോഭ, ബിന്ദു, അശോകൻ, അനീഷ്. മരുമക്കൾ: ബാലൻ, മഹീന്ദ്രൻ, ബിന്ദു, ലിനിഷ. സഹോദരങ്ങൾ: ചാത്തു, നാണു, പൊക്കി, പരേതരായ നാരായണി, കണ്ണൻ, കുമാരൻ. Description: Kadameri varayalil poyil pokkan passed away

ചോറോട് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം കിഴക്കെ തിരുവോത്ത് കെ.ടി രവീന്ദ്രൻ അന്തരിച്ചു

ചോറോട്: ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം കിഴക്കെ തിരുവോത്ത് കെ.ടി രവീന്ദ്രൻ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: ശാന്ത. മക്കള്‍: മക്കള്‍: രേഷ്മാ ജ്യോതി, രജീ ജ്യോതിഷ്‌. മരുമക്കള്‍: കൃഷ്ണവേണി. രാജീവൻ (മേക്കുന്ന്). Description: Chorode Thiruvoth KT Ravindran passed away

പക്ഷാഘാതത്തെ തുടര്‍ന്ന്‌ വേളം പള്ളിയത്ത് സ്വദേശി ഖത്തറില്‍ അന്തരിച്ചു

വേളം: പള്ളിയത്ത് സ്വദേശി ഖത്തറില്‍ അന്തരിച്ചു. ചെമ്പോട് പള്ളിക്ക് സമീപം പെരുവയല്‍ റോഡ് കൈതക്കല്‍ നിസാര്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. ഖത്തറില്‍ ദീര്‍ഘകാലമായി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. നാല് ദിവസങ്ങള്‍ക്ക് മുമ്പ് ജോലിക്കായി പോയതായിരുന്നു. വണ്ടി ഓടിക്കുന്നതിനിടെ പക്ഷാഘാതം വന്നത്. തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് 1മണിയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം

നാദാപുരം ഇയ്യങ്കോട് താഴെ പുന്നോള്ളതിൽ ചീരു അന്തരിച്ചു

നാദാപുരം: ഇയ്യങ്കോട് താഴെ പുന്നോള്ളതിൽ ചീരു അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ കുട്ടി. മക്കൾ: നാരായണി, ലീല, പരേതരായ രാജൻ, നാണു, അശോകൻ. മരുമക്കൾ: കണ്ണൻ, കുഞ്ഞിരാമൻ, ശോഭ, വസന്ത, അനിത. Description: nadapuram Iyyamkode thazhe punnollathil cheeru passed away  

കടമേരി രാവാരിച്ചികണ്ടിയിൽ ബാബു അന്തരിച്ചു

കടമേരി: രാവാരിച്ചികണ്ടിയിൽ ബാബു അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: വരാക്കണ്ടി ശോഭ. മക്കൾ: ഭവ്യ, അപർണ, അഭിനന്ദ്. മരുമക്കൾ: സുധീഷ് (മേപ്പയിൽ), ശരത്ത് (നാദാപുരം റോഡ്). സഹോദരങ്ങൾ: ജാനു, ആർ.കെ.രവീന്ദ്രൻ, ആർ.കെ ശശി (യുഎൽസിസി), ബിന്ദു (അരൂർ), പരേതരായ രാജൻ, അശോകൻ. Description: kadameri ravarichikandiyil Babu passed away

ഓർക്കാട്ടേരി അട്ടക്കുളത്തിൽ അനൂപ് അന്തരിച്ചു

ഓർക്കാട്ടേരി: അട്ടക്കുളത്തിൽ അനൂപ് അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസായിരുന്നു. ഓർക്കാട്ടേരി പോസ്റ്റ് ഓഫീസിന് സമീപം ഇഷാനി സ്റ്റേഷനറി കട നടത്തി വരികയായിരുന്നു. അച്ഛൻ:പരേതനായ കുമാരൻ. അമ്മ: ജാനു. ഭാര്യ: രചന മക്കൾ: രോഹൻ,പാർവതി. സഹോദരങ്ങൾ: പത്മിനി,രജനി, സജിനി, മിനി. Description: Orchatyri Attakulam Anoop passed away

പുതുപ്പണം കനോലിപ്പാലം തുരുത്തി കോട്ടാന്റവിട നാരായണി അന്തരിച്ചു

വടകര: പുതുപ്പണം കനോലിപ്പാലം തുരുത്തി കോട്ടാന്റവിട നാരായണി അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: ചന്ദ്രി, ബാലകൃഷ്ണന്‍. മരുമക്കള്‍: നാണു (പാറോല്‍), കൗസു. Description: Pudupanam Kanolippalam Thurutti Kotantavita Narayani passed away

പുത്തൂര്‍ പാണ്ട്യാട്ട് മീത്തല്‍ വസന്ത അന്തരിച്ചു

വടകര: പുത്തൂര്‍ പാണ്ട്യാട്ട് മീത്തല്‍ വസന്ത അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭര്‍ത്താവ്: മുകുന്ദന്‍ (കൂത്തുപറമ്പ്). അച്ഛന്‍: പരേതനായ പൊക്കന്‍. അമ്മ: പരേതയായ നാരായണി. സഹോദരങ്ങള്‍: നാരായണന്‍, മോഹനന്‍, സുധീര്‍ (ബാബു), രമേശന്‍ (ഉണ്ണി), നളിനി, പത്മിനി, സുഷമ, പരേതയായ ശാന്ത. Description: Puthur Pandyat Meethal Vasantha passed away

ചെമ്മരത്തൂര്‍ വാഴേരിത്താഴക്കുനി നാരായണി അന്തരിച്ചു

ചെമ്മരത്തൂര്‍: വാഴേരിത്താഴക്കുനി നാരായണി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: പരേതനായ ചന്ദ്രൻ, പരേതനായ ശ്രീധരൻ, കുഞ്ഞിക്കണ്ണൻ, കുഞ്ഞികൃഷ്ണൻ, വിനോദൻ, മനോജൻ, ഷീബ. മരുമക്കൾ: സജിത, അനിത, അജിത, രേഷ്മ, റിൻഷ, നിത്യ, വിനോദൻ. സഹോദരങ്ങൾ: ഗോപാലൻ (കോൺഗ്രസ് മണ്ഡലം കമ്മിറ്റി മെമ്പർ), കുമാരൻ, പരേതയായ കല്യാണി, ശാന്ത. സംസ്‌കാരം ഇന്ന് രാത്രി

error: Content is protected !!