Tag: obituray

Total 169 Posts

വെള്ളികുളങ്ങര എരഞ്ഞോളി പൊക്കൻ 104-ാം വയസിൽ അന്തരിച്ചു

വെള്ളികുളങ്ങര: എരഞ്ഞോളി പൊക്കൻ (104) അന്തരിച്ചു. മുൻകാല കമ്യൂണിസ്റ്റും പാർട്ടി അംഗവുമായിരുന്നു. ദീർഘകാലം വെള്ളികുളങ്ങര ടൗണിൽ കച്ചവടക്കാരനായിരുന്നു. ഭാര്യ: പരേതയായ മാതു. മക്കൾ: നാണി, പരേതനായ കുമാരൻ, ബാബു (ബാബൂസ് ഹോട്ടൽ, വടകര, സി.പി.എം. വെള്ളികുളങ്ങര ടൗൺ ബ്രാഞ്ച് അംഗം), രാജൻ, വസന്ത, രാധ, സീന. Description: Vellikulangara Eranjoli Pokkan passed away at

ചേന്ദമംഗലം തെരുവിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പൊതുവേന്റവിട കേളുക്കുട്ടി അന്തരിച്ചു

ചോറോട്: ചേന്ദമംഗലം തെരുവിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പൊതുവേന്റവിട കേളുക്കുട്ടി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭാര്യ: കല്യാണി. മക്കൾ: ശോഭ, ദാസൻ, രാധ, പുഷ്പ, രമേശൻ. മരുമക്കൾ: ബാലകൃഷ്ണൻ, സോമൻ, അനിത, ലത. Description: senior Congress leader Chendamangalam Kelukkutty passed away

നാദാപുരം ആവോലം കരിമ്പൻനടക്കൽ മാതു അന്തരിച്ചു

നാദാപുരം: ആവോലം കരിമ്പൻനടക്കൽ മാതു അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: രാജേന്ദ്രൻ, ശകുന്തള, പരേതരായ അശോകൻ, രാമകൃഷ്ണൻ. മരുമക്കൾ: വത്സൻ, മിനി. Description: Nadapuram Avolam Karimbanadakkal Mathu passed away

സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗവും നാളികേര വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനുമായിരുന്ന എം.നാരായണന്‍ മാസ്റ്റര്‍ അന്തരിച്ചു

കൊയിലാണ്ടി: സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗവും നാളികേര വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനുമായിരുന്ന എം.നാരായണന്‍ മാസ്റ്റര്‍ അന്തരിച്ചു. കോഴിക്കോട് ജില്ലയിലെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്നു. നന്തിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: കല്യാണ ടീച്ചര്‍. Description: CPI State Council Member M. Narayanan Master passed away

ചെരണ്ടത്തൂർ നിരുവ് പറമ്പിൽ കണാരൻ അന്തരിച്ചു

ചെരണ്ടത്തൂർ: നിരുവ് പറമ്പിൽ കണാരൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: രജീഷ്, രജില, രജിന. മരുമക്കൾ: പ്രമോദ് (ഇരിങ്ങത്ത്), വിനോദ് (കാരയാട്), സരിത (പുറക്കാട്). സഹോദരങ്ങൾ: പരേതയായ മാതു, നാരയണി, ലീല. Description: Cherandathur Niruv Parambil Kanaran passed away

ഓട്ടോ ഡ്രൈവർ ചേന്ദമംഗലം പൊന്നേരിതാഴക്കുനി പവിത്രൻ അന്തരിച്ചു

ചോറോട്: ഓട്ടോ ഡ്രൈവർ ചേന്ദമംഗലം പൊന്നേരിതാഴക്കുനി പവിത്രൻ അന്തരിച്ചു. അമ്പത്തിരണ്ട് വയസായിരുന്നു. അച്ഛന്‍: പരേതനായ ശങ്കരൻ. അമ്മ: കമല. ഭാര്യ: ബിന്ദു. മകൾ: അൻവിത. സഹോദരങ്ങൾ: സുധ, സുധി, സജീന്ദ്രൻ, ബിന്ദു. Description: Auto driver Chendamangalam Ponneritazhakuni Pavithran passed away

മാലിന്യം കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റു; ചികിത്സയിലായിരുന്ന ചെക്യാട് സ്വദേശിയായ വീട്ടമ്മ മരിച്ചു

നാദാപുരം: മാലിന്യം കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചെക്യാട് തിരുവങ്ങോത്ത് താഴെകുനി കമല (62) ആണ് മരിച്ചത്. നാല് ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടുപറമ്പില്‍ ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെയാണ് കമലയ്ക്ക് പൊള്ളലേല്‍ക്കുന്നത്. കമലയുടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കമലയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയായിരുന്നു മരണം. ഭർത്താവ്: കുഞ്ഞിരാമൻ,

കരിമ്പനപാലം ചാത്തപ്പന്റവിട രോഹിണി അന്തരിച്ചു

വടകര: കരിമ്പനപാലം ചാത്തപ്പന്റവിട രോഹിണി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ നാണു. മക്കൾ: സുധാകരൻ (റിട്ട. അധ്യാപകൻ), സുധ, സുനിത. മരുമക്കൾ: രജിത, കരുണൻ (നരിപ്പറ്റ), സുരേഷ് ബാബു മടപ്പള്ളി (റിട്ട.പിഎഫ് ഓഫിസ് കോഴിക്കോട്). Description: Karimbapanalam Chathapantavida Rohini passed away

ഒഞ്ചിയം കാളംകുളത്ത് വിജയലക്ഷ്മി അന്തരിച്ചു

ഒഞ്ചിയം: കാളംകുളത്ത് വിജയലക്ഷ്മി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്‌: പരേതനായ കാളംകുളത്ത് ശങ്കരൻ നമ്പ്യാര്‍. മക്കൾ: മധു കുമാര്‍ (ഓർമ്മ ഗ്യാസ്, ഓര്‍ക്കാട്ടേരി), മനോജ് കുമാര്‍ (കളര്‍ ബി, വടകര), ലസിത കുന്നുമ്മക്കര. മരുമക്കൾ: പരേതനായ രമേശൻ കൂടത്തിൽ (കുന്നുമ്മക്കര), പ്രഭ (അരൂ൪). സഹോദരങ്ങൾ: രാമകൃഷ്ണൻ (ഇരിങ്ങണ്ണൂര്‍), വിനോദൻ (കോഴിക്കോട്), ഭാര്‍ഗ്ഗവി (കതിരൂർ), രമ (മണത്തണ).

തോടന്നൂർ ആശാരിക്കണ്ടി മീത്തൽ മാധവി അന്തരിച്ചു

തോടന്നൂർ: ആശാരിക്കണ്ടി മീത്തൽ മാധവി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ കരുവോത്ത് കൃഷ്ണൻ. മക്കൾ: എൻ.കെ പവിത്രൻ (മന്തരത്തൂർ ബാങ്ക്), രാധ, സതി. മരുമക്കൾ: പരേതനായ രമേശൻ (തലായി), കുമാരൻ (ആയഞ്ചേരി), ഉഷ. [mid4 Description: Thodannur asharikkandi meethal madhavi passed away

error: Content is protected !!