Tag: obituray

Total 169 Posts

കടമേരി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

വടകര: കടമേരി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. വടക്കയില്‍ അഭിലാഷ് (43) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്നലെ രാവിലെ കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സ നേടിയിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. അച്ഛൻ: കരുണാകരൻ. അമ്മ: നരിക്കാട്ടേരി നല്ലുരില്ലത്ത് കോമളവല്ലി. സഹോദരി: അനുശ്രീ. Description: A native of Kadameri passed away due to

കൈനാട്ടി ചാലിയോട്ട് അശോകൻ അന്തരിച്ചു

വടകര: കൈനാട്ടി ചാലിയോട്ട് അശോകൻ അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു. ഭാര്യ: അജിത. മക്കൾ: അശ്വന്ത്, അരുൺ. മരുമക്കൾ: അസ്ന, ഷിബിന്യ. സഹോദരങ്ങൾ: ബാലൻ, പരേതരായ കുഞ്ഞിക്കണ്ണൻ, അച്യുതൻ. Description: Kainatti Chaliot Ashoka passed away

കീഴൽ തൊഴിലാളിമുക്ക് വലിയപറമ്പത്ത് മീത്തൽ കേളപ്പൻ അന്തരിച്ചു

കീഴൽ: തൊഴിലാളിമുക്ക് വലിയപറമ്പത്ത് മീത്തൽ കേളപ്പൻ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: കല്യാണി. മക്കൾ: രാജൻ, വത്സല, ചന്ദ്രൻ (ഗോകുലം ചിട്ടിഫണ്ട്), ബിന്ദു, വിനോദൻ, ബാബു. മരുമക്കൾ: ലീല, രമ്യ, പ്രമോദ് (കെ.എസ്.ഇ.ബി.). സഹോദരങ്ങൾ: ചാത്തു, കല്യാണി, ജാനു, ബാലൻ, നാരായണി, പരേതരായ പൊക്കൻ, പൊക്കി. Description: Keezhal Meethal Kelappan passed away

കുറ്റ്യാടി പുതിയ പറമ്പത്ത് ചുണ്ടയിൽ സുധാകരൻ അന്തരിച്ചു

പുറമേരി: കുറ്റ്യാടി പുതിയ പറമ്പത്ത് ചുണ്ടയിൽ സുധാകരൻ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. സഹോദരങ്ങൾ: പത്മിനി, പരേതരായ ചുണ്ടയിൽ ബാലകൃഷ്ണപണിക്കര്‍, ചുണ്ടയിൽ പ്രഭാകരൻ, ഹരിദാസ് ബാബു ദീർഘകാലം പ്രവാസിയായിരുന്നു. സംസ്കാരം: ഇന്ന് രാത്രി 10.30ന് പരേതനായ ചുണ്ടയിൽ ബാലകൃഷ്ണപണിക്കര്‍ മാസ്റ്ററുടെ വീട്ടുവളപ്പിൽ. Description: kuttiadi puthiya parambath Sudhakaran passed away

ഏറാമല പാല്യാട്ട് പുഷ്പവല്ലി അന്തരിച്ചു

ഏറാമല: പാല്യാട്ട് പുഷ്പവല്ലി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ ഗോവിന്ദൻ മാഷ്. മക്കൾ: ബാലചന്ദ്രൻ (ഡിവൈഎസ്പി), ജഗദീഷ് പാലയാട്ട് (ആര്‍ട്ടിസ്റ്റ്‌). മരുമക്കൾ: അമ്പിളി, രമ്യ. സഹോദരങ്ങൾ: ഭാരതി, തങ്കമണി, മധുസുദനൻ. സംസ്‌കാരം: രാവിലെ 11മണിക്ക് വീട്ടുവളപ്പില്‍ നടക്കും. Description: Eramala Paliyat Pushpavalli passed away

ആയഞ്ചേരി മുക്കടത്തും വയൽ കണ്ണൻകോട്ട് ഉമേശന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആയഞ്ചേരി: മുക്കടത്തും വയൽ കണ്ണൻകോട്ട് ഉമേശന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അമ്പത്തിമൂന്ന് വയസായിരുന്നു. ഇന്ന് വൈകുന്നേരം നാല് മണിയോടെ വീട്ടില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം രാത്രി വീട്ടുവളപ്പില്‍ നടക്കും. അച്ഛന്‍: പരേതനായ കണ്ണന്‍. അമ്മ: മാണിക്യം. ഭാര്യ: സജിനി മക്കൾ: ശിവദ, ശിവദേവ്

മുടപ്പിലാവിൽ തറവട്ടത്ത് കുഞ്ഞിക്കണ്ണൻ അന്തരിച്ചു

മണിയൂര്‍: മുടപ്പിലാവിൽ തറവട്ടത്ത് കുഞ്ഞിക്കണ്ണൻ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: നിഷ, രൂപേഷ്, രാഗേഷ് (റേഷൻകട പതിയാരക്കര). മരുമക്കൾ: സുനിൽകുമാർ (ഇരിങ്ങൽ), സവിത (ചല്ലിവയൽ), ബിൻസി (കരുവഞ്ചേരി). സഹോദരങ്ങൾ: തറവട്ടത്ത് ചാത്തു, രാഘവൻ, കുഞ്ഞിക്കണാരൻ, ഭാർഗവൻ, പരേതയായ ജാനു പാലോള്ളതിൽ, പരേതയായ കല്യാണി, പരേതനായ ബാലൻ, പരേതനായ അനന്തൻ, പരേതനായ രാജൻ. Description:

വടകര പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന്‌ സമീപം കീരിന്റെ വളപ്പിൽ ശാന്ത അന്തരിച്ചു

വടകര: പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം കീരിന്റെ വളപ്പിൽ ശാന്ത അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: രജിത്ത്, രഞ്ജീഷ്, രസി, ഷിജിന്ദ്രൻ. മരുമക്കൾ: സോമശേഖരൻ (റിട്ട.അധ്യാപകൻ, സംസ്കൃത ഹയർ സെക്കൻഡറി സ്കൂൾ, വടകര), ഷിനി, ഷൈമ, ഷിജിന. സഹോദരങ്ങൾ: ശ്യാമള, ബാലകൃഷ്ണൻ, പവിത്രൻ, രമേശൻ, സുധാകരൻ, ഗിരീഷൻ, പരേതരായ ചന്ദ്രി, സരോജിനി.

കുന്നുമ്മക്കര തോട്ടോളി കെ.സി ജോഷി അന്തരിച്ചു

കുന്നുമ്മക്കര: തോട്ടോളി കെ.സി ജോഷി അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു. അച്ഛന്‍: പരേതനായ കെ സി കേളപ്പൻ അമ്മ: ജാനു. ഭാര്യ: പ്രസന്ന (ഒളവിലം). മക്കൾ: ആദർശ്, ആർഷ. മരുമകൻ: അനൂപ് (ഒളവിലം) സഹോദരങ്ങൾ: രാമചന്ദ്രൻ കെ സി, ബാലൻ, കെ സി, അനിത (ബേബി), പ്രകാശൻ കെ സി, മഹിജ പരേതനായ സുര. സംസ്കാരം: ഇന്ന്

നാദാപുരം തെരുവമ്പറമ്പത്ത്‌ എരഞ്ഞിക്കൽ ചാത്തു അന്തരിച്ചു

നാദാപുരം: തെരുവമ്പറമ്പിലെ എരഞ്ഞിക്കൽ ചാത്തു അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭാര്യ: കല്യാണി. മക്കൾ: രാജൻ, ചന്ദ്രൻ, രവി (ബിഎംഎസ് വടകര മേഖല സെക്രട്ടറി), എരഞ്ഞിക്കൽ വാസു (നാദാപുരം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി), സുരേന്ദ്രൻ (അബുദാബി). മരുമക്കൾ: ചന്ദ്രി, റീജ, സുനിത, ബീന, ലിനിഷ. Description: Kallachi Eranchikal Chathu passed away

error: Content is protected !!