Tag: obituray

Total 169 Posts

കെ.എസ്.ആര്‍.ടി.സി തൊട്ടിൽപാലം ഡിപ്പോയിലെ ഡ്രൈവർ നൊച്ചാട്‌ വെളുത്താടൻ വീട്ടിൽ സുൽഫിക്കർ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

നൊച്ചാട്‌: കെ.എസ്.ആര്‍.ടി.സി തൊട്ടിൽപാലം ഡിപ്പോയിലെ ഡ്രൈവർ വെളുത്താടൻ വീട്ടിൽ സുൽഫിക്കർ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. സി.പി.ഐ.എം ചാത്തോത്ത് താഴെ വെസ്റ്റ് ബ്രാഞ്ച് അംഗവും സി.ഐ.ടി.യു മോട്ടോര്‍ പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു. ഉപ്പ: പരേതനായ ബഷീർ. ഉമ്മ: നബീസ ഭാര്യ: സമീറ. മക്കൾ: മുഹമ്മദ് റാഫി, മുഹമ്മദ് ഷാഫി, മിർഷ ഫാത്തിമ. സഹോദരങ്ങൾ:

‘കോഴിക്കോട് മെഡിക്കൽ കോളേജിൽ ആവശ്യമായ മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും ലഭ്യമാക്കണം’; രാഷ്ട്രീയ മഹിളാ ജനതാദൾ വടകര മണ്ഡലം കമ്മിറ്റി

വടകര: കോഴിക്കോട് മെഡിക്കൽ കോളേജിൽ ആവശ്യമായ മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും ഉടൻ ലഭ്യമാക്കണമെന്ന് രാഷ്ട്രീയ മഹിളാ ജനതാദൾ വടകര മണ്ഡലം കമ്മിറ്റി. നാല് ജില്ലകളിലെ പാവപ്പെട്ട രോഗികൾക്ക് ഏക ആശ്രയകേന്ദ്രമാണ് കോഴിക്കോട് മെഡിക്കൽ കോളേജ്‌. ആദിവാസികളും, കോളനികളിൽ താമസിക്കുന്നവർക്കും സ്വകാര്യ ആശുപത്രികളിലെ കൊള്ള താങ്ങാൻ കഴിയില്ല. നിലവിൽ മരുന്ന് വിതരണം ചെയ്യുന്ന കമ്പനിക്ക് 90 കോടി

ചെരണ്ടത്തൂര്‍ ചക്കോത്ത് മീത്തൽ നഫീസ അന്തരിച്ചു

മണിയൂര്‍: ചെരണ്ടത്തൂരിലെ ചക്കോത്ത് മീത്തൽ നഫീസ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭർത്താവ്: മൊയ്തീൻ. മക്കൾ: ഫൗസിയ, ഹസീന. മരുമക്കൾ: ഉമ്മർ (തലശ്ശേരി മുബാറക് സ്കൂൾ), റഫീഖ് (മണിയൂർ എൽപി സ്കൂൾ). Description: Cherandathur Chakkoth Meethal Nafeesa passed away

ആവിക്കൽ ക്ഷേത്രത്തിന് സമീപം വയലിൽ പുരയിൽ താമസിക്കും ചാലിൽ രാജൻ അന്തരിച്ചു

വടകര: ചോമ്പാൽ ആവിക്കൽ ക്ഷേത്രത്തിന് സമീപം വയലിൽ പുരയിൽ താമസിക്കും ചാലിൽ രാജൻ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: രമ്യ, രേഷ്മ, രഗിഷ. മരുമക്കൾ: ഷാജി പി.പി (ഒഞ്ചിയം), സിനോയ് (മടപ്പള്ളി), ശരത്ത് (വടകര). സഹോദരങ്ങൾ: ശാന്ത, കമല, പരേതരായ ലീല, ബാലൻ, ശാരദ. Description: aavikkal valiya purayil Chalil

ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു

തൃശൂർ: മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രൻ (80) അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷത്തിൽ അധികമായി അമല ആശുപത്രിയിൽ പലപ്പോഴായി ചികിത്സയിലായിരുന്നു.1944 മാർച്ച് മൂന്നിന് സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി എറണാകുളം

പതിയാരക്കര ദ്വാരകയിൽ ധർമേഷ് പുനലൂരിൽ അന്തരിച്ചു

പതിയാരക്കര: ദ്വാരകയിൽ ധർമേഷ് പുനലൂരിൽ അന്തരിച്ചു. അമ്പത്തിനാല് വയസായിരുന്നു. അച്ഛൻ: പരേതനായ ദാമോദരൻ നമ്പ്യാർ. അമ്മ: പരേതയായ ലീലാമ്മ. ഭാര്യ: സുഷമ. മക്കൾ: ശ്വേത, മന്ത്ര (ബാംഗ്ലൂർ). സഹോദരി: ലിസ്സി.  

ഇൻകാസ് സലാല റീജനൽ കമ്മിറ്റി പ്രസിഡന്റ് നാദാപുരം റോഡ് പോളച്ചാൽ കുനിയിൽ സന്തോഷ് കുമാർ അന്തരിച്ചു

ഒഞ്ചിയം: നാദാപുരം റോഡിലെ പോളച്ചാൽ കുനിയിൽ സന്തോഷ് കുമാർ അന്തരിച്ചു. അറുപത് വയസായിരുന്നു. അർബുദബാധിതനായിരുന്നു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം, ഇൻകാസ് സലാല റീജനൽ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ആറു മാസം മുൻപാണ് ചികിത്സക്കായി നാട്ടിലെത്തിയത്. ഭാര്യ: മഞ്ജുഷ. Description: Nadapuram Road Polachal Kuni Santosh Kumar passed away

എല്ലാവരുടെയും പ്രിയപ്പെട്ടവന്‍; യൂത്ത് ലീ​ഗ് നേതാവ് തണ്ണീർപന്തലിലെ കണ്ണങ്കോട്ട് മുഹമ്മദ് സാബിത്തിന് വിട നല്‍കി നാട്‌

ആയഞ്ചേരി: ഇന്നലെ രാത്രി വരെ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന സാബിത്ത് ഇനി കൂടെയില്ലെന്ന സത്യം ഇപ്പോഴും വിശ്വസിക്കാന്‍ സുഹൃത്തുക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്ക് കാണാന്‍ നൂറ് കണക്കിന് പേരാണ് തണ്ണീര്‍പന്തലിലെ കണ്ണങ്കോട്ട് വീട്ടിലേക്ക് എത്തിയത്. പതിവ് പോലെ ഇന്നലെ ഉറങ്ങാന്‍ കിടന്നതായിരുന്നു മുഹമ്മദ് സാബിത്ത്. രാത്രി 9.30ഓടെ പ്രദേശത്തെ എം.എസ്.എഫ് ഓഫീസില്‍ ചെലവഴിച്ച് ശേഷമാണ് വീട്ടിലെത്തിയത്.

വെള്ളികുളങ്ങര മാക്കൂൽ തഴകുനി രാജൻ അന്തരിച്ചു

വെള്ളികുളങ്ങര: മാക്കൂൽ തഴകുനി രാജൻ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: പരേതയായ കമല. മക്കൾ: രാഗേഷ്, റീത്ത. മരുമക്കൾ: വിജിഷ (ബാങ്ക് റോഡ്), ബാബു(അറക്കിലാട്). Description: Vellikulangara Makool Thazhakuni Rajan passed away

പയ്യോളി കാട്ടടി മമ്മൂക്ക അന്തരിച്ചു

പയ്യോളി: കാട്ടടി മമ്മൂക്ക (ഡീലക്‌സ്‌ മമ്മു) അന്തരിച്ചു. ഭാര്യമാർ: തലക്കോട്ട് റാബിയ, സി.എ നഫീസ്സ. മക്കൾ: സുഹറ, പ്രൊഫ: ആസിഫ് (മഹാത്മാ ഗാന്ധി ഗവ: കോളേജ്. മാഹി), കുഞ്ഞിമൊയ്ദീൻ (കുവൈറ്റ്), സാജിദ, സജ്ന. മരുമക്കള്‍: ഡോ. വി.കെ. ജമാൽ, ഹുസൈൻ മാത്തോട്ടം, നൂറുദ്ധീൻ പുറക്കാട്, എ.പി.സീനത്ത്, ഷമീന. സഹോദരങ്ങൾ: പരേതയായ സൈനബ ഹജ്ജുമ്മ, കാട്ടൊടി അബ്ദുറഹിമാൻ,

error: Content is protected !!