Tag: obituray
കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം തസ്തികയിൽ താത്‌കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 31-ന് രാവിലെ 10.30-ന് നടക്കും. സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം. Description: Teacher Vacancy in Koyilandy school
പുതുപ്പണം പണിക്കോട്ടി ഹാശ്മി നഗറിലെ പൂവള്ളതിൽ പ്രമോദ് അന്തരിച്ചു
പുതുപ്പണം: പണിക്കോട്ടി ഹാശ്മി നഗറിലെ പൂവള്ളതിൽ പ്രമോദ് അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. ഭാര്യ: ബിനിഷ. മക്കൾ: ആരവ്, ആർഷ്യ. അച്ഛൻ: ഭാസ്കരൻ. അമ്മ: ദേവി. സഹോദരങ്ങൾ: വനജ, ബാബു, ഷീജ, പരേതയായ ലീന. Description: puduppanam panikkotti Pramod passed away
ആയഞ്ചേരി ടൗണിലെ വ്യാപാരി കടമേരി ചെറിയചിറക്കല്‍ സി.സി സമദ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
കടമേരി: ആയഞ്ചേരി ടൗണിലെ വ്യാപാരിയും, (അലിഫ് ഡെയിലി വെയർ) വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ട്രഷററുമായ കടമേരി ചെറിയചിറക്കല്‍ സി.സി സമദ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. മുപ്പത്തിയഞ്ച് വയസായിരുന്നു. ഉപ്പ: മൊയ്തു. ഉമ്മ: കുഞ്ഞയിഷ. ഭാര്യ: ഹാഷിന. മക്കള്‍: മുഹമ്മദ് ഷാഫിന്‍, ഫാത്തിമ. സഹോദരങ്ങള്‍: സമീറ, സലീന, സഫറ. ആദരസൂചകമായി തിങ്കളാഴ്ച ഉച്ച
വാണിമേൽ പുതുക്കുടി പാലയുള്ള പറമ്പത്ത് ജാനു അന്തരിച്ചു
വാണിമേൽ: പുതുക്കുടി പാലയുള്ള പറമ്പത്ത് ജാനു അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: ഗോപാലൻ. മക്കൾ: സുമേഷ്, സുധ, സുമിത്ര, സുമില. മരുമക്കൾ: ശശി, വിനോദൻ, ഷിജിന, രാജേഷ്. സഞ്ചയനം: ചൊവ്വാഴ്ച. Description: Vanimel Puthukkudi palayulla Parambath Janu passed away
അബുദാബിയിൽ വ്യാപാരിയായിരുന്ന കുമ്മങ്കോട്ടെ പാലോള്ളതിൽ അമ്മദ് ഹാജി അന്തരിച്ചു
നാദാപുരം: കുമ്മങ്കോട്ടെ പൗരപ്രമുഖനും മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ പാലോള്ളതിൽ അമ്മദ് ഹാജി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ദീർഘകാലമായി അബുദാബിയിൽ വ്യാപാരിയായിരുന്നു. അബുദാബി കെഎംസിസിയുടെ പ്രധാന ഭാരവാഹി, മുട്ടിൽ യത്തീംഖാന അബുദാബി ചാപ്റ്റർ കമ്മിറ്റി പ്രസിഡന്റ, കുമ്മങ്കോട് മൊയിലോത്ത് പള്ളിക്കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മികച്ച ജീവകാരുണ്യ പ്രവർത്തകനായിരുന്നു. ഭാര്യ :
അഴിയൂർ കോറോത്ത് റോഡ് തെക്കെ അത്താണിക്കൽ നാരായണി അന്തരിച്ചു
അഴിയൂർ: കോറോത്ത് റോഡ് തെക്കെ അത്താണിക്കൽ നാരായണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ ടി.എ.കുഞ്ഞിരാമൻ. മക്കൾ: ടി.എ.ഉഷാകുമാരി തൃശൂർ (റിട്ട.പ്രഫസർ), സുരേഷ് ബാബു, ഷൈമള, മനോജ് കുമാർ (റിട്ട.കെഎസ്ഇബി), ബീന (എനർജി മാനേജ്മെന്റ് സെന്റർ തിരുവനന്തപുരം). മരുമക്കൾ: ഇ.സി.പത്മരാജൻ തൃശൂർ (റിട്ട.ഡപ്യൂട്ടി ചീഫ് എൻജിനീയർ കെഎസ്ഇബി), സോജൻ (തിരുവനന്തപുരം), ബീന, സിന്ധു, പരേതനായ ആർ.കെ.ശശീന്ദ്രൻ
വടകര കണ്ണംകുഴി പോക്കാക്കണ്ടിയിൽ ശാരദ അന്തരിച്ചു
വടകര: കണ്ണംകുഴി പോക്കാക്കണ്ടിയിൽ ശാരദ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു ഭര്‍ത്താവ്: പരേതനായ ശ്രീധരന്‍. മക്കള്‍: രാജീവന്‍ (വ്യാപാരി), മോളി, സുരേന്ദ്രന്‍, അനില്‍കുമാര്‍ (ഡ്രൈവര്‍). മരുമക്കള്‍: രഹിത, വിശ്വനാഥന്‍ (എക്‌സ് സര്‍വീസ്), ബിന്ദു (മലബാര്‍ ഗോള്‍ഡ്), സജിനി. സഹോദരങ്ങള്‍: പ്രസന്ന, നിര്‍മല. സഞ്ചയനം: വെള്ളിയാഴ്ച. Description: Kannamkuzhi pokkakandi Sarada passed away
വിയറ്റ്നാം കോളനിയിലെ റാവുത്തർ ഇനി ഓർമ; നടൻ വിജയ രംഗ രാജു അന്തരിച്ചു
ചെന്നൈ: വിയറ്റ്നാം കോളനി സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചു. ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഹൈദരാബാദിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. മോഹന്‍ലാല്‍ ചിത്രം വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന കഥാപാത്രത്തിലൂടെയാണ് വിജയ രംഗ രാജു മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. നന്ദമുരി ബാലകൃഷ്ണയുടെ ഭൈരവ
അഴിയൂർ അണ്ടി കമ്പനിക്ക് സമീപം മാവുള്ള പറമ്പിൽ കെ.സി ജാഫർ അന്തരിച്ചു
അഴിയൂർ: അണ്ടി കമ്പനിക്ക് സമീപം മാവുള്ള പറമ്പിൽ കെ.സി ജാഫർ അന്തരിച്ചു. അമ്പത്തിമൂന്ന് വയസായിരുന്നു. ഉപ്പ: പരേതനായ മാവുള്ള പറമ്പിൽ അബൂബക്കർ. ഉമ്മ: സൈനബ. ഭാര്യ: സജിന കടിഞ്ഞോത്ത്. മക്കൾ: സുമയ്യ, സുഹറ, ഫജർ, സാജിർ, നിസ്വ. മരുമക്കൾ: റാഷിദ് (ബഹ്റൈൻ ), റാഷിദ് ( ഖത്തർ ). സഹോദരങ്ങൾ: നബീസ, അസ്മ. Description: Azhiyur
പുറമേരി കെആർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട.അധ്യാപകൻ കൊടുവേരി അപ്പുണ്ണിക്കുറുപ്പ് അന്തരിച്ചു
നാദാപുരം: പുറമേരി കെആർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട.അധ്യാപകൻ കൊടുവേരി അപ്പുണ്ണിക്കുറുപ്പ് അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: ആയഞ്ചേരി കരുവോത്ത് രാധ അമ്മ. മക്കൾ: ജിഷ, നിഷ (നരിക്കുന്ന് യുപി സ്കൂൾ അധ്യാപിക). മരുമക്കൾ: പ്രേമൻ (കരിയാട്), മനോജ് (ഗവ.യുപി സ്കൂൾ, ചെറുകുന്ന്). സഹോദരങ്ങൾ: ഗംഗാധരൻ, പത്മനാഭൻ, പത്മാവതി, ശോഭ, വത്സല. സഞ്ചയനം ചൊവ്വ. Description: