Tag: obituray
ചെക്യാട് ഉമ്മത്തൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു
ചെക്യാട്: ഉമ്മത്തൂര്‍ വയലോരം വീട്ടിൽ താമസിക്കും മൊടോമ്പ്രത്ത് കുഞ്ഞബ്ദുല്ല ഹാജി ഖത്തറിൽ അന്തരിച്ചു. എഴുപത് വയസായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 4മണിയോടെയായിരുന്നു മരണം. പരേതരായ ഖാദർ ഹാജി, ബിയ്യാത്തു ഹജ്ജുമ്മ എന്നിവരുടെ മകനാണ്. ഭാര്യ: ആമിന. മക്കൾ: നസീറ ചെക്യാട്, നിസാർ (ഖത്തർ), അൻസാർ (ദുബായ്). മരുമക്കൾ: പുതിയപറമ്പത്ത് മഹമൂദ് ചെക്യാട്, ആയിഷ പുളിയാവ്, അമീറ വളയം.
വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടും ഡിസിസി മെമ്പറുമായിരുന്ന പണിക്കോട്ടി റോഡ് പുത്തമ്പുരയില്‍ പി.പി കുഞ്ഞിക്കേളു അന്തരിച്ചു
വടകര: പണിക്കോട്ടി റോഡ് പുത്തമ്പുരയില്‍ പി.പി കുഞ്ഞിക്കേളു മാസ്റ്റർ(റിട്ട: അധ്യാപകന്‍ മേപ്പയിൽ ഈസ്റ്റ് എസ്. ബി സ്കൂൾ) അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഡിസിസി മെമ്പർ, വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട്, വടകര ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി, വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ, ഡികെടിഎഫ് ബ്ലോക്ക് പ്രസിഡണ്ട്, നരിപ്പറ്റ നോർത്ത് എൽ.പി സ്‌കൂൾ മാനേജർ, വില്ല്യാപ്പള്ളി ബാങ്ക് വൈസ്
‘നാട്ടിലെ എല്ലാ പരിപാടിക്കും മുന്നില്‍ നിന്ന ചെറുപ്പക്കാരനായിരുന്നു”; ഓണാവധിക്ക് നാട്ടില്‍ എത്തി, തിരിച്ച് പോകാനിരിക്കെ ജീവന്‍ കവര്‍ന്ന് അപകടം, സുബീഷിന് വിട ചൊല്ലി വള്ളിക്കാട്
ചോറോട്: ”നാട്ടിലെ എല്ലാ പരിപാടിക്കും മുന്നില്‍ നിന്ന ചെറുപ്പക്കാരനായിരുന്നു…വല്ലാത്ത സങ്കടായി പോയി..! വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വള്ളിക്കാട് സ്വദേശി സുബീഷിനെ കുറിച്ച് വാര്‍ഡ് മെമ്പര്‍ സജിതകുമാരി പറഞ്ഞതാണിത്. വൈകുന്നേരം വരെ തങ്ങള്‍ക്കൊപ്പം കളിച്ച് ചിരിച്ച് നടന്ന പ്രിയ സുഹൃത്ത് ഇനിയില്ലെന്ന കാര്യം വിശ്വസിക്കാന്‍ ഇപ്പോഴും സുബീഷിന്റെ സുഹൃത്തുക്കള്‍ക്ക് സാധിച്ചിട്ടില്ല. ഇന്നലെ വൈകുന്നേരം സുഹൃത്തുകള്‍ക്കൊപ്പം വീടിന്
വട്ടോളി നാഷണല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ അധ്യാപകന്‍ പനയുള്ള പറമ്പത്ത് ഷാജി അന്തരിച്ചു
കുന്നുമ്മല്‍: വട്ടോളി നാഷണല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ അധ്യാപകന്‍ പെരുവാണിയിൽ പനയുള്ള പറമ്പത്ത് ഷാജി അന്തരിച്ചു. അമ്പത്തിനാല് വയസായിരുന്നു. ബാംഗ്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു മരണം. അസുഖങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചയിലധികമായി ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്‌ക്കൂളിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനാണ്. അച്ഛന്‍: പരേതനായ ബാലന്‍. അമ്മ: വത്സല. ഭാര്യ: അന്നദ (അധ്യാപിക, വട്ടോളി നാഷണല്‍
വടകര മാണിക്കോത്ത് ക്ഷേത്രത്തിന് സമീപം കല്ലുള്ള മീത്തൽ മോഹിനി അന്തരിച്ചു
വടകര: മാണിക്കോത്ത് ക്ഷേത്രത്തിന് സമീപം കല്ലുള്ള മീത്തൽ മോഹിനി (അനിത) അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ അശോകൻ. മക്കൾ: അഭിലാഷ്, ശൈലേഷ്, ദീപേഷ്. മരുമക്കൾ: ലിജിന (പയ്യോളി), റീന (ഏറാമല). സഹോദരങ്ങൾ: രാജൻ, ബേബി, സാവിത്രി, പരേതരായ കുഞ്ഞിക്കണ്ണൻ, അശോകൻ, ചന്ദ്രൻ. Description: vadakara kallulla meethal mohini passed away
വടകര ചീരാംവീട് വെള്ളച്ചാലിൽ രാഘവൻ അന്തരിച്ചു
വടകര: ചീരാംവീട്ടിൽ പീടികയ്ക്ക് സമീപം വെള്ളച്ചാലിൽ രാഘവൻ (റിട്ട.വാട്ടര്‍ അതോറിറ്റി) അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: ചന്ദ്രി.എം. മക്കൾ: ഷൈമ (ടീച്ചർ, പാക്കയിൽ ജെ ബി സ്കൂൾ), രാഗേഷ് (ഷെർളി) (ബിസിനസ്), രാജേഷ് (ഐ.ടി ബാംഗ്ലൂര്‍). മരുമക്കൾ: ലക്ഷ്മണൻ (റിട്ട. ഹെല്‍ത്ത് വിഭാഗം), ദിവ്യ (വയനാട്), സിതാര എടച്ചേരി. സഹോദരങ്ങൾ: പരേതരായ സി.വി അനന്തൻ, സി.വി
മണിയൂർ കുറുന്തോടി ചെറുപറ്റ താഴകുനി കരിം അന്തരിച്ചു
മണിയൂർ: കുറുന്തോടി ചെറുപറ്റ താഴകുനി കരിം അന്തരിച്ചു. അമ്പത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: മക്കൾ: അമീറ, അഫീദ, മുഫീദ, മാജിത. മരുമക്കൾ: ഫൈസൽ, സിയാദ് പതിയാരക്കര, അൻസാരി കുറുന്തോടി, സജീർ കടമേരി. സഹോദരങ്ങൾ: കുഞ്ഞമ്മദ്, മഹമൂദ്, സുബൈദ, ഖദീജ. Description: Maniyur Kurunthodi Cherupata Karim passed away
ചെമ്മരത്തൂർ പുത്തലത്ത് ശാന്ത അന്തരിച്ചു
ചെമ്മരത്തൂർ: പുത്തലത്ത് ശാന്ത അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ പുത്തൻപുരയിൽ ഗോപാലൻ (കടമേരി). മകൾ: ഷീബ. മരുമകൻ: ചന്ദ്രൻ പിടിക്കൽ കോട്ടപ്പള്ളി. Description: chemmarathur puthalathu Shantha passed away
പരവന്തല കൈനോളി സാവിത്രി അന്തരിച്ചു
വടകര: പരവന്തല കൈനോളി സാവിത്രി അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുമാരന്‍. മക്കള്‍: സജീവന്‍, സജിത. മരുമക്കള്‍: ജിഷ (ലിറ്റില്‍ ഫ്‌ളവര്‍ സ്‌ക്കൂള്‍, പരവന്തല), പരേതനായ വാസു. സഹോദരങ്ങള്‍: ദേവി, കരുണന്‍, പരേതരായ മാധവി, ബാലന്‍, ശ്രീധരന്‍സ വിശ്വന്‍, സത്യന്‍. Description: Paravanthala Kainoli Savitri passed away
തിരുവള്ളൂര്‍ കോറോംകണ്ടിയില്‍ മാതു അന്തരിച്ചു
തിരുവള്ളൂര്‍: കോറോംകണ്ടിയില്‍ മാതു അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കള്‍: ജാനു, സരോജിനി, സജീവന്‍, രമേശന്‍. മരുമക്കള്‍: കൃഷ്ണന്‍ (ചെമ്മരത്തൂര്‍), അനില, ഷൈനി, പരേതനായ കാട്ടില്‍ കണാരന്‍. സഹോദരങ്ങള്‍: കണാരന്‍, പൊക്കന്‍, കൃഷ്ണന്‍, ചാത്തു, മന്ദി, മാത, നാരായണന്‍. Description: Thiruvallur korokandiyil Mathu passed away