Tag: obituary
അന്തരിച്ചു
മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ മീത്തലെ മാണിക്കോത്ത് ബാലകൃഷ്ണൻ അന്തരിച്ചു. 56 വയസായിരുന്നു. അച്ഛൻ ഗോപാലൻ നായർ. അമ്മ കല്യാണി അമ്മ. ഭാര്യ ഗീത. മക്കൾ നിധിൻ, അഭിജിത്ത് സഹോദരങ്ങൾ വിമല, ശ്രീജ, ഗീത, വിജില.
അന്തരിച്ചു
കീഴരിയൂർ: നടുവത്തൂർ കൈപ്പാട്ടുമീത്തൽ നാരായണൻ നായർ (78) അന്തരിച്ചു. ഭാര്യ കുഞ്ഞിലക്ഷ്മി അമ്മ. മക്കൾ നന്ദകുമാർ, അനിത. മരുമക്കൾ പ്രദീപൻ, ഷിജിന. സഹോദരങ്ങൾ രാമൻനായർ, നാണി അമ്മ, മാധവി അമ്മ, ശാരദ അമ്മ, പരേതരായ കൃഷ്ണൻ നായർ ലക്ഷ്മി അമ്മ. സഞ്ചയനം വ്യാഴാഴ്ച്ച. കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക്
അന്തരിച്ചു
നടേരി: ഒറ്റക്കണ്ടത്തിൽ എളയിടത്ത് കുമാരൻ നായർ 89 അന്തരിച്ചു. ഭാര്യ ദേവകി അമ്മ. മക്കൾ ടി.ഇ.ബാബു സി.പി.ഐ.(എം) ഏരിയാ കമ്മറ്റി അംഗം, അരിക്കുളം സഹകരണ ബേങ്ക് ജീവനക്കാരൻ, ഇ. ദിനേശൻ പുരാവസ്തു ഗവേഷണ വകുപ്പ് ഡയരക്ടർ തിരുവനന്തപുരം. മരുമക്കൾ ഷിജി, ഹേമ. ദേവകി അമ്മ സഹോദരിയാണ്. കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി
അന്തരിച്ചു
കൊയിലാണ്ടി: മുചുകുന്ന് കൊയിലോത്തുംപടി മേനോക്കി വീട്ടിൽ ശ്രീവിഹാർ ഉണ്ണിക്കൃഷ്ണൻ നായർ അന്തരിച്ചു. (70) വയസായിരുന്നു. റിട്ട. മിലിട്ടറി സുബേദാറാണ്. ഭാര്യ കമല. മക്കൾ സ്മിത, ശ്രീജിത്ത് (മിലിട്ടറി). മരുമക്കൾ മുരളീധര ഗോപാൽ, പ്രജിഷ. സഹോദരങ്ങൾ രുഗ്മിണി, വിജയൻ, പരേതരായ ജാനു, ലീല, ദേവി, തങ്കം, രാധ. കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി
സി പി ഐ എം നേതാവ് കോവിഡ് ബാധിച്ച് മരിച്ചു
നാദാപുരം: കോവിഡ് ബാധിച്ചു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വളയം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും കുറുവന്തേരി യുപി സ്കൂൾ റിട്ട.അധ്യാപകനുമായ സിപിഎം നേതാവ് കെ.വി.കണ്ണൻ (60) മരിച്ചു. സംസ്കാരം കോവിഡ് മാനദണ്ഡപ്രകാരം നടത്തി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വളയം സഹകരണ ബാങ്ക് മുൻ പ്രസിഡന്റും കെഎസ്കെടിയു ഏരിയാ വൈസ് പ്രസിഡന്റുമാണ്. ഭാര്യ:
അന്തരിച്ചു
കൊയിലാണ്ടി: വി കെ എം കലാസമിതിയുടെ നാടകനടനായിരുന്ന ചീനം പള്ളി പറമ്പിൽ (ബിന്ദുമന്ദിരം) രാഘവൻ അന്തരിച്ചു. 75 വയസായിരുന്നു. ഭാര്യ ലീല. മക്കൾ ബാബു (ശബരി വർക്ക്ഷോപ്പ്), ബീന. മരുമക്കൾ സജീവൻ, ശ്രീജ. സഞ്ചയനം ശനിയാഴ്ച്ച. കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക
അന്തരിച്ചു
കീഴരിയൂർ: പരേതനായ പുത്തൻ പറമ്പിൽ ഇമ്പിച്ചന്റെ ഭാര്യ നാണി അന്തരിച്ചു. 85 വയസായിരുന്നു. മക്കൾ വിജയൻ, രാജീവൻ, സജീവൻ (വിക്ടറി ട്രേഡഴ്സ്, മല്ലിക, തങ്കമണി, സുമ. മരുമക്കൾ വാസു അയനിക്കാട്, ശ്രീധരൻ എളാട്ടേരി, വിജയൻ മേപ്പയ്യൂർ, ശ്രീജ, നിഷ, ഷൈമ. സഞ്ചയനം തിങ്കളാഴ്ച. കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക്
അന്തരിച്ചു
കൊയിലാണ്ടി: കണ്ടച്ചാട്ടിൽ ശിവദാസൻ നായർ അന്തരിച്ചു. 72 വയസായിരുന്നു. ഭാര്യ സതി (റിട്ട. എച്ച്. എം കാവുംവട്ടം യു. പി സ്കൂൾ. മക്കൾ സ്മിത, ശരത് (ഇന്ത്യൻ നാവി). മരുമക്കൾ രതീഷ് (പഞ്ചാബ് നാഷണൽ ബാങ്ക്, ചാന്ദിനി. സഹോദരങ്ങൾ കമലാക്ഷിയമ്മ, ഗോപാലകൃഷ്ണൻ, പ്രഭാകരൻ നായർ. കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ
ചരമം: എം. പി. ബാലൻ
കൊയിലാണ്ടി: റിട്ട. വെറ്റിനറി അസിസ്റ്റന്റ് നമ്പ്രത്തുകര കിഴക്കെകുനി എം. പി ബാലൻ (82) അന്തരിച്ചു. ഭാര്യ ചിരുതക്കുട്ടി. മക്കൾ ഷീല, ഷീബ, സുജ. മരുമക്കൾ ബാലൻ (വിമുക്ത ഭടൻ ), ശിവാനന്ദൻ (ഗായത്രി ബുക്സ് കോഴിക്കോട്), മുരളീധരൻ (നോബിദ സ്റ്റോർസ് ചേലിയ). സഹോദരങ്ങൾ പരേതനായ മുതിരപറമ്പത്ത് കൃഷ്ണൻ (റിട്ട. റെയിൽവേ). കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ
ചരമം: ആക്കൂപ്പൊയിൽ ഗോപാലൻ
മുചുകുന്ന്: ആക്കൂപ്പൊയിൽ ഗോപാലൻ അന്തരിച്ചു. 85 വയസായിരുന്നു. ഭാര്യ ജാനു. മക്കൾ സതീശൻ (സ്റ്റേറ്റ് വെയർ ഹൗസ്, തലശ്ശേരി), പുഷ്പ, ബീന, ഷീന (ഇറിഗേഷൻ വകുപ്പ്, പേരാമ്പ്ര). മരുമക്കൾ: ഷൈമ, ദിവാകരൻ, അനിൽകുമാർ, അനീഷ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് ആറു മണിക്ക് വീട്ടുവളപ്പിൽ. കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക്