Tag: obituary
ദുബൈയിൽ മരിച്ച മണിയൂർ മീത്തലെ തടത്തിൽ ഫൈസലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
മണിയൂർ: ദുബൈയിൽ മരിച്ച മണിയൂർ മീത്തലെ തടത്തിൽ ഫൈസലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. നാളെ രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം നാട്ടിലെത്തിക്കുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രണ്ട് ദിവസം മുൻപാണ് ഫൈസൽ ബർദുബൈയിൽ അന്തരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു. ഉപ്പ: പരേതനായ എംടി അമ്മദ് ഹാജി ഉമ്മ: ആയിശ സഹോദരങ്ങൾ : കാദർ , റുഖിയ , റഊഫ്
തൂണേരിയിലെ പൗര പ്രമുഖൻ അരവലത്ത് അബ്ദുല്ല ഹാജി അന്തരിച്ചു
തൂണേരി: പൗര പ്രമുഖനും മഹല്ല് കാരണവറുമായിരുന്ന അരവലത്ത് അബ്ദുല്ല ഹാജി അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. ഭാര്യ: പരേതയായ അയ്ശു ഹജ്ജുമ്മ. മക്കൾ: യൂസഫ്, മഹമൂദ്, സുലൈഖ. മരുമക്കൾ: സുമയ്യ വള്ളിക്കാട്, സമീറ കുന്നുമ്മൽ, നാളോങ്കണ്ടി മൊയ്തു കടമേരി. സഹോദരങ്ങൾ: പരേതരായ തറോൽ കുഞ്ഞമ്മദ് ഹാജി, ബിയ്യാത്തു, കുഞ്ഞിപ്പാത്തു, അയ്ശു, ഹലീമ.
പുറങ്കര ചാലിൽ ജാനു അന്തരിച്ചു
വടകര : പുറങ്കര ചാലിൽ ജാനു അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ ബാപ്പു മക്കൾ: പുഷ്പ ,പ്രേമൻ, പവിത്രൻ, ഗീത, പ്രമോദ് , പരേതരായ ശോഭന, ദിനേശൻ മരുമക്കൾ: പ്രേമൻ, മധു (പേരാവൂർ), ശോഭന (കുട്ടോത്ത്), ബിന്ദു (മുക്കാളി ), ബിന്ദു (പഴങ്കാവ്).
മണിയൂർ മീത്തലെ തടത്തിൽ ഫൈസൽ ദുബൈയിൽ അന്തരിച്ചു
മണിയൂർ: മീത്തലെ തടത്തിൽ ഫൈസൽ ദുബൈയിൽ അന്തരിച്ചു. മുപ്പത്തിയഞ്ച് വയസായിരുന്നു. ഉപ്പ: പരേതനായ എംടി അമ്മദ് ഹാജി ഉമ്മ: ആയിശ സഹോദരങ്ങൾ : കാദർ , റുഖിയ , റഊഫ് മലബാർ , ഫൗസിയ.
ഓർക്കാട്ടേരി ഏറോത്ത് താഴെ കുനിയിൽ രോഹിണി അന്തരിച്ചു
ഓർക്കാട്ടേരി: ഏറോത്ത് താഴെ കുനിയിൽ രോഹിണി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. പതേതനായ എ കെ ശങ്കരൻ്റെ ഭാര്യയാണ്. മക്കൾ: ദാസൻ എ കെ( ശങ്കേഴ്സ് ടെക്സ്റ്റെൽ – ഓർക്കാട്ടേരി ), ദിനേശൻ എ കെ ( അനുഗ്രഹ ടെക്സ്റ്റയിൽസ് വെള്ളികുളങ്ങര ), സുരേഷ് എ കെ (ഇന്ത്യൻ ഫാർമേഴ്സ് ക്രഡിറ്റ് സൊസൈറ്റി), രമേശൻ എ കെ
കരിമ്പനപാലം കുഞ്ഞിപ്പറമ്പത്ത് നാരായണി അന്തരിച്ചു
വടകര : കരിമ്പനപാലം കുഞ്ഞിപ്പറമ്പത്ത് നാരായണി അന്തരിച്ചു. എൺപത് വയസായിരുന്നു. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: പ്രസന്ന, ദിനേശൻ, പരേതനായ രജീഷ് മരുമക്കൾ: ബാലൻ, ഷീബ സംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു.
വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന പയ്യോളി തച്ചൻകുന്ന് മണ്ണാർക്കണ്ടി അഞ്ജലി അന്തരിച്ചു
പയ്യോളി: തച്ചൻകുന്ന് മണ്ണാർക്കണ്ടി അഞ്ജലി അന്തരിച്ചു. വയറുവേദനയെ തുടർന്ന് ഒരാഴ്ചയോളമായി ചികിത്സയിലായിരുന്നു. ഇരുപത്തിയേഴ് വയസായിരുന്നു. കൊയിലാണ്ടി ടി.വി.എസ് മോട്ടോഴ്‌സിലെ ജീവനക്കാരിയാണ്. അച്ഛൻ: മണ്ണാർക്കണ്ടി രമേശൻ മാതാവ്: സുധ രമേശൻ. സഹോദരൻ: അർജുൻ രമേശ് (ഇറ്റലി) സംസ്ക്കാരം നാളെ രാവിലെ എട്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും.
മുസ്ലിം ലീഗ് നേതാവും ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് മുൻ വാർഡംഗവുമായിരുന്ന കണ്ണൂക്കര കൊല്ലന്റവിട യൂസഫ് അന്തരിച്ചു
കണ്ണൂക്കര : മുസ്ലിം ലീഗ് നേതാവും ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് മുൻ വാർഡംഗവുമായിരുന്ന കൊല്ലന്റവിട യൂസഫ് അന്തരിച്ചു. എഴുപത് വയസായിരുന്നു. മുസ്ലിം ലീഗ് ഒഞ്ചിയം പഞ്ചായത്ത് സെക്രട്ടറി, മാടാക്കര മഹല്ല് മദ്രസ സെക്രട്ടറി, മസ്ജിദുൽ ഹുദ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് മാടാക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
സിപിഎം വീരഞ്ചേരി ബ്രാഞ്ച് സെക്രട്ടറി വി സുധീർകുമാർ അന്തരിച്ചു
വടകര: സിപിഎം വീരഞ്ചേരി ബ്രാഞ്ച് സെക്രട്ടറി വീരഞ്ചേരി ഹൗസിൽ വി.സുധീർകുമാർ (മണി) അന്തരിച്ചു. അൻപത്തിനാല് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. അച്ഛൻ: പരേതനായ നാണു. അമ്മ: ചന്ദ്രി. ഭാര്യ: ബിന്ദു (വടകര ടൗൺ വനിതാസഹകരണ സംഘം). മകൾ: അനാമിക. സഹോദരങ്ങൾ: സഞ്ജയ്, സംഗീത് (വടകര സഹകരണ ആശുപത്രി)
വളളിക്കാട് പയ്യംവെള്ളി മീത്തൽ കുഞ്ഞിരാമകുറുപ്പ് അന്തരിച്ചു
വളളിക്കാട്: പയ്യംവെള്ളി മീത്തൽ കുഞ്ഞിരാമകുറുപ്പ് അന്തരിച്ചു. തൊണ്ണൂറ്റിയൊമ്പത് വയസായിരുന്നു. ഭാര്യ: മീനാക്ഷിഅമ്മ മക്കൾ: രവീന്ദ്രൻ,സതി. മരുമകൻ: ബാലകൃഷ്ണൻ (അരൂര് ) സംസ്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.