Tag: obit

Total 2 Posts

മേപ്പയിൽ കിണറുള്ള പറമ്പത്ത് കുമാരൻ അന്തരിച്ചു

മേപ്പയിൽ: കിണറുള്ള പറമ്പത്ത് കുമാരൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ദേവി. മക്കൾ: വിനോദൻ (ഡ്രൈവർ), വിജീഷ് (കളർസിറ്റി), വിശാന്ത് (ഡ്രൈവർ). മരുമക്കൾ: ഷജിത (മയ്യനൂർ), ജിഷ (പൂത്തുർ), വിശാലു (മേമുണ്ട). സഹോദരങ്ങൾ: വാസു, ബാലകൃഷ്ണൻ, ശോഭ, പരേതരായ നാണു, ചന്ദ്രൻ, വസന്ത, ശാന്ത. Description: Meppayil Kinarulla parambath Kumaran passed away

കെഎംസിസി നേതാവ് അൻവർ ബാബു വടകരയുടെ മകൻ ശമ്മാസ് ഹൃദയാഘാതത്തെ തുട‍ർന്ന് അന്തരിച്ചു

വടകര: ഖത്തര്‍ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റും കലാസാംസ്കാരിക പ്രവർത്തകനുമായ വടകര അന്‍വര്‍ ബാബുവിന്റെ മകന്‍ ഷമ്മാസ് അന്‍വര്‍ ഖത്തറില്‍ ഹൃദയാഘാതത്തെ തുട‍ർന്ന് മരിച്ചു. മുപ്പത്തിയെട്ട് വയസായിരുന്നു. ഇന്നലെ വൈകിട്ട് ജോലിസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ റോസ്മിയയും മക്കളും അടുത്തയാഴ്ച

error: Content is protected !!