Tag: nurse day

Total 1 Posts

ലോകത്തെ ചേര്‍ത്തു പിടിച്ചവരെ, അതിജീവനത്തിനു കരുത്തേകുന്നവരെ ഓര്‍ക്കാം, ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം

ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം. വിളക്കേന്തിയ വനിതയെന്ന് ലോകം വിളിച്ച ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനം. ഫ്ളോറന്‍സ് നൈറ്റിംഗേല്‍ എന്ന മാലാഖയോടുള്ള ആദരസൂചകമായിട്ടാണ് അവരുടെ ജന്മദിനമായ മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കുന്നത്. കൊവിഡിനെതിരായ യുദ്ധം ദിവസങ്ങളും മാസങ്ങളും പിന്നിട്ട് മുന്നോട്ട് പോകുമ്പോഴും പതറാതെ നിര്‍ഭയം പിടിച്ചു നില്‍ക്കുന്നവരാണ് ഇന്ന് നഴ്സുമാര്‍. പരാതികളൊന്നുമില്ലാതെ കൊവിഡ് കിടക്കയില്‍

error: Content is protected !!