Tag: Norway team visited
Total 1 Posts
ചുരം കയറാതെയിനി വയനാട്ടിലെത്താം, താമരശ്ശേരി ചുരത്തിനു ബദലായി ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാതാ യാഥാര്‍ഥ്യമാകുന്നു; പദ്ധതി പ്രദേശം സന്ദര്‍ശിച്ച് നോര്‍വേ സംഘം
താമരശ്ശേരി: താമരശ്ശേരി ചുരത്തിനു ബദലായി തുരങ്കപാത നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി പ്രദേശം നോര്‍വേ സംഘം സന്ദര്‍ശിച്ചു. നോര്‍വീജിയന്‍ ജിയോ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഡൊമിനിക് ലാങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആനക്കാംപൊയില്‍ മറിപ്പുഴയിലെത്തിയത്. ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാതാ നിര്‍മാണത്തിന് സാങ്കേതികവിദ്യ കൈമാറുന്നതിന് മുഖ്യമന്ത്രിയുടെ വിദേശസന്ദര്‍ശനത്തില്‍ സംസ്ഥാന സര്‍ക്കാരും നോര്‍വേയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടിരുന്നു. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലില്‍നിന്ന്