Tag: NIT Calicut

Total 2 Posts

ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചെന്ന പരാമര്‍ശം; എന്‍.ഐ.ടി പ്രൊഫസര്‍ക്ക് സ്ഥാനക്കയറ്റം

മുക്കം: ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച അധ്യാപിക ഷൈജ ആണ്ടവന് സ്ഥാനക്കയറ്റം നല്‍കി കാലിക്കറ്റ് എന്‍.ഐ.ടി. ഷൈജയ്ക്ക് പ്ലാനിങ് ആന്‍ഡ് ഡിവലപ്‌മെന്റ് ഡീനായി രണ്ടുവര്‍ഷത്തേക്കാണ് സ്ഥാനക്കയറ്റം നല്‍കിയത്. നിലവിലെ പ്ലാനിങ് ആന്‍ഡ് ഡിവലപ്‌മെന്റ് ഡിനായിരുന്ന ഡോ. പ്രിയാചന്ദ്രന് പകരക്കാരിയായാണ് നിയമനം. തിങ്കളാഴ്ചയാണ് എന്‍.ഐ.ടി. രജിസ്ട്രാര്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. 2024 ജനുവരിയില്‍, ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തില്‍ ‘ഹിന്ദുമഹാസഭാ പ്രവര്‍ത്തകനായ നാഥുറാം വിനായക്

ചാത്തമംഗലം എൻ.ഐ.ടി ക്യംപസിലെ വിദ്യാർത്ഥി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

ചാത്തമംഗലം: ചാത്തമംഗലം എൻഐടി ഹോസ്റ്റലിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് ഉത്തർപ്രദേശിലെ ബലിയ സ്വദേശി രാഹുൽ ആണ് മരിച്ചത്. ഇരുപത്തിയാറ് വയസ്സായിരുന്നു. ചാത്തമംഗലം എൻഐടിയിൽ രണ്ടാം വർഷ എoടെക് ഇലക്ടിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ് രാഹുൽ. വിജയ് നാരായണൻ പാണ്ഡെയാണ് പിതാവ്. ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, ആവശ്യമെങ്കിൽ ധൈര്യപൂർവം മാനസികാരോഗ്യ

error: Content is protected !!