Tag: Nilambur

Total 3 Posts

പേരാമ്പ്രയില്‍ നിന്ന് ഇത്തിരി ദൂരമേയുള്ളൂ, കുതിച്ച് ചാടുന്ന വെള്ളച്ചാട്ടം, കോടയിറങ്ങുന്ന കൊടും കാട്, ട്രെക്കിങ്ങിനായി വന്‍മലകള്‍,എല്ലാമുണ്ട്;നിലമ്പൂരിലേക്ക് ഒരു യാത്ര പോയാലോ?

മലബാറിലെ മനോഹരഗ്രാമമായ നിലമ്പൂരിലേക്ക് നമുക്കൊരു യാത്ര പോയാലോ?. മലപ്പുറം ജില്ലയുടെ അങ്ങറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രാമമാണ് നിലമ്പൂര്‍. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കുതോട്ടവും നിലമ്പൂര്‍ കാടുകളെ കൂടുതല്‍ സുന്ദരമാക്കുന്ന ചാലിയാറും വെള്ളിക്കൊലുസിട്ട വെള്ളച്ചാട്ടങ്ങളുമൊക്കെയായി മനസ്സിനെ കുളിര്‍പ്പിക്കുന്ന ഒരനുഭവം തന്നെയായിരിക്കും നിലമ്പൂര്‍ യാത്ര. നീലഗിരിക്കുന്നുകളുമായും പാലക്കാട്, കോഴിക്കോട് എന്നി ജില്ലകളുമായും അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശത്തിന്

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി.പ്രകാശ് അന്തരിച്ചു

നിലമ്പൂർ: മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന വിവി പ്രകാശ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. 56 വയസ്സായിരുന്നു. പുലര്‍ച്ചെ 3 മണിയോടെ കടുത്ത നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. ഹൈസ്‌കൂള്‍ പഠന കാലത്ത് തന്നെ കെഎസ്‌യു പ്രവര്‍ത്തകനായ വിവി പ്രകാശ്

‘പ്രിയപ്പെട്ട ഊത്ത് കോണ്‍ഗ്രസുകാരേ, വര്‍മ്മസാറിനോട് പറഞ്ഞതേ നിങ്ങളോടും പറയാനുള്ളൂ..’ മറുപടിയുമായി പിവി അന്‍വര്‍

നിലമ്പൂർ എംഎൽഎ പി.വി അൻവറിനെ കാണാനില്ലെന്നും അദ്ദേഹം ആഫ്രിക്കയിലെ ജയിലിലാണ് എന്നുമുള്ള പ്രചാരണത്തിന് മറുപടിയിമായി എംഎല്‍എ ഫെയ്സ്ബുക്ക് ലൈവില്‍. ആഫ്രിക്കയിൽ നിന്നും വിഡിയോ ചെയ്തിരിക്കുകയാണ് അൻവർ. ജിവിതപ്രശ്നങ്ങളുടെ ഭാഗമായി ആഫ്രിക്കയിൽ ഒരു ഖനനത്തിന് വന്നതാണെന്നും ജയിലിലല്ലെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നു. പാർട്ടിയോട് അനുവാദം ചോദിച്ച ശേഷമാണ് ഈ ആഫ്രിക്കൻ യാത്രയെന്നും അല്ലാതെ ജയിലിൽ അല്ലെന്നും അൻവർ

error: Content is protected !!